കഴിഞ്ഞ ഡെവലപ്പെര്‍സ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കുടുംബാങ്ങളെയും കുട്ടികളെയും മുന്നില്‍ കണ്ട് ഒരു ഫാമിലി ആപ്പ് സ്റ്റോര്...
കഴിഞ്ഞ ഡെവലപ്പെര്‍സ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കുടുംബാങ്ങളെയും കുട്ടികളെയും മുന്നില്‍ കണ്ട് ഒരു ഫാമിലി ആപ്പ് സ്റ്റോര്‍ തുടങ്ങുന്നതായി അറിയിച്ചിരുന്നു. ഗൂഗിള്‍ അത് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിനുള്ളില്‍ ഒരു ഫാമിലി വിഭാഗം കൂടി കാണാം. ഫാമിലി വിഭാഗത്തില്‍ പ്രായത്തിനനുസരിച്ച് ആപ്പുകള്‍, ഗെയിമുകള്‍, വീഡിയോകള്‍ തുടങ്ങി എല്ലാം തരംതിരിച്ചിട്ടുണ്ട്. അതിനാല്‍ ഒരു ഫാമിലിയിലുള്ള അഗംങ്ങള്‍ക്കെല്ലാം അവരുടെ ഇഷ്ടതിനനുസ്സരിച്ചുള്ള ആപ്പുകള്‍ പെട്ടന്ന് കണ്ടെത്താനാകും.
(ഗൂഗിള്‍ പ്ലേ സ്റ്റോറിനുള്ളില്‍ തന്നെയാണ് ഫാമിലി ഫണ്‍ സ്റ്റോര്‍ ഉള്ളത്.)
അതുമാത്രമല്ല ഫാമിലി സ്റ്റോറില്‍ ആഴ്ചയില്‍ ഒരു പെയിഡ് ആപ്പ് സൗജന്യമായും ലഭിക്കും.താഴെയുള്ള ചിത്രങ്ങള്‍ നോക്കി എങ്ങനെ ഈ അഴ്ച്ചയിലെ ഫ്രീ പെയിഡ് ആപ്പ് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് മനസിലാക്കുക.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക്
ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification
ആയി ലഭിക്കുന്നതാണ്..