whatsapp tricks in malayalam
Whats app ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ കുറവാണ്. Whats ആപ്പില്‍ ഇപ്പോള്‍ ഫ്രീ Calling സൗകര്യം കൂടി വന്നതോടെ ഇപ്പോള്‍ സംഗതി വമ്പന്‍ ഹിറ്റായി.
Posted by Vaishakh Vinod
ഫ്രീ calling സൌകര്യം ഇനിയും കിട്ടാത്തവര്‍ അപ്പ് ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഈ ലിങ്കില്‍ നിന്ന് whats ആപ്പിന്റെ പുതിയ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.Techno Viruthan ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടിപറഞ്ഞുതരുന്നത് നമ്മള്‍ whats ആപ്പില്‍ കാണുന്ന ചില പറ്റിക്കല്‍ ട്രിക്കുകള്‍ എങ്ങനെ ചെയ്യാമെന്നാണ്.
ഇമേജ് ഡൌണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഒന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം മറ്റൊന്നും ആകുന്നട്രിക്ക്.
MagiApp, ഉപയോഗിച്ചും z-photoFake app ഉപയോഗിച്ചും ഇത്തരം ട്രിക്കുകള്‍ ചെയ്യാം
ഡൌണ്‍ലോഡ് Magi App
ഡൌണ്‍ലോഡ് z-photoFake
ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ Fhumb App ഉപയോഗിക്കുക.
വാട്ട്‌സ് ആപ്പ് ഹാങ്ങ് മെസ്സേജ് .
വാട്ട്‌സ് 2000 ക്യാരക്ടരില്‍ കൂടുതല്‍ ഉള്ള മെസ്സേജ് അയച്ചാല്‍ ഹാങ്ങ് ആകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലിങ്കില്‍ ഉള്ള മെസ്സേജ് കോപ്പി ചെയ്ത് അയച്ചാല്‍ വാട്ട്‌സ് ആപ്പ് ഹാങ്ങ് ആകുന്നതാണ്.
വാട്ട്‌സ് ആപ്പ് Fake Conversion Creator
Whatsaid എന്ന ആപ്പ് ഉപയോഗിച്ച് വാട്ട്‌സ് ആപ്പ് വ്യാജ സംഭാഷണം ഉണ്ടാക്കാന്‍ കഴിയും.
Download Whatsaid
Posted by Vaishakh Vinod