ഈ മാസം ഇരുപതാം തീയ്യതി SSLC റിസള്‍ട്ട് വരും. SSLC റിസള്‍ട്ട് അറിയാന്‍ ഇത്തവണ IT@Schoolപുതിയ ഒരു ആപ്പും ഇറക്കിയിരിക്കുന്നു അതിനാല...
ഈ മാസം ഇരുപതാം തീയ്യതി SSLC റിസള്‍ട്ട് വരും. SSLC റിസള്‍ട്ട് അറിയാന്‍ ഇത്തവണ IT@Schoolപുതിയ ഒരു ആപ്പും ഇറക്കിയിരിക്കുന്നു അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ വേവലാതിപ്പെടെണ്ട ആവശ്യമില്ല.
ഇതാ SSLC റിസള്‍ട്ട് അറിയാന്‍ 5 വെബ്സൈറ്റ്കള്‍
- http://results.itschool.gov.in/
- http://results.mathsblog.in/index.php/
- http://keralaresults.nic.in/
- http://bpekerala.in/result_2014/index.php
- http://result.prd.kerala.gov.in/
സഫലം(Saphalam) എന്നാണ് SSLC റിസള്‍ട്ട് അറിയാനുള്ള അപ്പിന്റെ പേര് നിങ്ങള്‍ക്ക്
താഴെയുള്ള പ്ലേ സ്റ്റോര്‍ ലിങ്കില്‍ നിന്നും അപ്പ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
https://play.google.com/store/apps/details?id=com.technocuz.saphalam