ആര്‍ക്കും അനായാസം തുടങ്ങാന്‍ സാധിക്കുന്നതും ,കുറച്ച് മെനക്കെട്ടാല്‍ മോശമല്ലാത്ത വരുമാനം നേടാവുന്നതുമായ ഒരു മേഘലയാണ് ബ്ലോഗിങ്ങ്...
ആര്‍ക്കും അനായാസം തുടങ്ങാന്‍ സാധിക്കുന്നതും ,കുറച്ച് മെനക്കെട്ടാല്‍ മോശമല്ലാത്ത വരുമാനം നേടാവുന്നതുമായ ഒരു മേഘലയാണ് ബ്ലോഗിങ്ങ്.
ഏതെങ്കിലും വിഷയത്തിലുള്ള സാമാന്യമായ അറിവും വായനക്കാര്‍ക്ക് ഇഷ്ട്ടപെടുന്നതുമായ ഭാഷയുമാണ് ഒരു ബ്ലോഗ്ഗര്‍ക്ക് കൈമുതലായി വേണ്ടത്.
വിജയകരമായി ബ്ലോഗിങ്ങ് നടത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ്
1.ബ്ലോഗ്ഗിങ്ങില്‍ ആക്റ്റീവ് ആവുക
സ്വന്തം ബ്ലോഗ്ഗിനെ ഇഷ്ട്ടപെടുക. എന്നും ബ്ലോഗ്ഗിങ്ങില്‍ ആക്റ്റീവ് ആയി ഉള്ളവരാണ് ബ്ലോഗ്ഗിങ്ങില്‍ ശോഭിക്കുക.ബ്ലോഗിങ്ങ് ഒരു ജോലി ആയി കാണാതെ ദിവസവും കുറച്ച് സമയം ബ്ലോഗ്ഗിങ്ങിന് വേണ്ടി ചെലവഴിക്കുക.
2.ഭാഷ മെച്ചപെടുത്തുക
ബ്ലോഗ്ഗിങ്ങില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. എഴുതുന്ന ഏതു ഭാഷ ആയാലും അച്ചടിഭാഷ ഉപയോഗിക്കുക. ഗ്രാമര്‍ഉം നോക്കുക സഹായത്തിനായി ആദ്യം microsoft word ല്‍ ടൈപ്പ് ചെയ്ത് തെറ്റുതിരുത്തി ബ്ലോഗ്ഗിങ്ങില്‍ ഉള്‍പെടുത്തുക.
മറ്റു ബ്ലോഗ്ഗ്കളുടെ അനുകരിക്കാതെ ഇരിക്കുക
3.നിങ്ങളെ കുറിച്ച് ഒരു പേജ്(about)
സന്ദര്‍ശകരുമായി കമ്മ്യൂണിക്കഷിനു വേണ്ടി നിങ്ങളെ കുറിച്ച് ചെറിയൊരു ഡിസ്ക്രിപ്റേന്‍ നല്‍കാം.
4.വെബ് ഡിസൈന്‍ നു കൂടുതല്‍ ശ്രദ്ധ
ഏത് ഒരാളെയും ഒരു ബ്ലോഗ്ഗിങ്ങില്‍ പിടിച്ചു നിര്‍ത്തുന്നത് ഒന്നാമത്തെ കാര്യം കണ്ടണ്ട് എന്ത് ഉള്ളത് എന്നാണ്ന്നും , രണ്ടാമത്തെ കാര്യം അതിന്ടെ ഡിസൈന്‍ കൂടി ആണ്. നല്ലൊരു ഡിസൈന്‍ ഏതൊരു ആളെയും ബ്ലോഗ്ഗില്‍ പിടിച്ചുനിര്‍ത്തും
5.സോഷ്യല്‍ മീഡിയകളെ ഉള്ള്പെടുത്തുക
നിങ്ങളുടെ ബ്ലോഗ്ഗിണ്ടെ viewers ന്ടെ എണ്ണം കൂട്ടാന്‍ ആയി facebook,twitter,youtube,slideshare തുടങ്ങിയ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുക
6.ചിത്രങ്ങള്‍,വീഡിയോകള്‍,ആനിമേഷന്‍ എന്നിവ ഉപയോഗിക്കുക
ചിത്രങ്ങള്‍ ഉള്‍പെടുത്തിയുള്ള ബ്ലോഗിങ്ങ് കൂടുതല്‍ ആകര്‍ശിക്കും,ചിത്രങ്ങള്‍ ഉള്പെടുത്തുന്ന തിരക്കില്‍ കണ്ടഅന്ടിനെ മറക്കരത്.
7.ലിങ്കുകള്‍ ഉള്‍പെടുത്തുക
എല്ലാ പോസ്റ്റുകളും പരമാവധി ലിങ്കുകള്‍ ഉള്‍പെടുത്തി പരസ്പരം ബന്ധിപ്പിക്കുക.
8.തെറ്റിധരിപിക്കുന്ന തലകെട്ടുകള്‍ പരമാവധി ഒഴിവാക്കുക
കൂടുതല്‍ ബ്ലോഗ്ഗര്‍ മാര്‍ ചെയ്യുന്ന ഒരു പരിപാടിയാണ് viewers നെ ആകര്‍ഷിക്കാന്‍ വേണ്ടി തലക്കെട്ട് മറ്റൊന്നും കണ്ടെണ്ട് മറ്റൊന്നും, തലകെട്ടുമായി യാതൊരു ബന്ധവും ഉണ്ടാകാറില്ല
9.ബ്ലോഗ്ഗര്‍ ടൂ വേര്‍ഡ്‌പ്രസ്സ്
വേര്‍ഡ്‌പ്രസ്സ്എന്ന ബ്ലോഗിങ്ങ് ഗൂഗിള്‍ പോലെയുള്ള സെര്‍ച്ച് engine കളില്‍ നിങ്ങളുടെ ബ്ലോഗ്ഗിനെ കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കും. ബ്ലോഗ്ഗര്‍,ട൦ബ്ലേര്‍ പോലുള്ള ബ്ലോഗിങ്ങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ വേര്‍ഡ്‌പ്രസ്സില്ലേക്ക് മാറുന്നത്
വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്
10.വായനക്കാര്‍ക്ക് മുന്‍ഗണന
ബ്ലോഗ്ഗിങ്ങില്‍ വായനക്കാരോട് ആത്മാര്‍തഥത കാണിക്കാന്‍ ശ്രമിക്കുക,പരസ്യങ്ങള്‍ കുത്തിനിറച്ച് വായനക്കാരെ മടുപ്പിക്കാതിരിക്കുക.