ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിച്ചയപെടുത്തുന്ന application നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപകാരപെടും ഒരു പക്ഷെ നിങ്ങള്‍ വിദ്യാര്‍ഥികള്...
ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിച്ചയപെടുത്തുന്ന application നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപകാരപെടും ഒരു പക്ഷെ നിങ്ങള്‍ വിദ്യാര്‍ഥികള്‍ ആണെങ്കില്‍ 100%ഉറപ്പ്.
കാരണം എന്തെന്നാല്‍ ഞാന്‍ പല students നെയും കണ്ടിട്ടുണ്ട് നോട്ട് എഴുതാനായി മറ്റുള്ളവരുടെ notes ഫോട്ടോ എടുക്കുന്നത് കാണാം. ആ ഫോട്ടോ വച്ചാണ് പിന്നീട് അവര്‍ നോട്ട് തയ്യാറാക്കുന്നത്. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ഫോട്ടോ ചിലപ്പോള്‍ clarity/clear ഉണ്ടാകണമെന്നില്ല. പല തവണ എടുത്താലാണ് ഒരു പേജ്ന്ടെ picture കിട്ടുന്നത്.അതുപോലെതന്നെ ഒരു പാട് പേജ്കള്‍ അയക്കുമ്പോള്‍ ക്രമം തെറ്റുന്നതും സാധാരണയാണ്. മേല്‍ പറഞ്ഞ ബുധിമുട്ടുകള്‍കെല്ലാം പരിഹാരമാണ് cam scanner
കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ നാം സാധരണയായി പേജ്‌കള്‍ സ്കാന്‍ ചെയ്തിരുന്നത് സ്കാന്നെര്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി സകാന്നെര്‍ കയ്യില്‍ ഒതുങ്ങും വിധം വന്നില്ലെങ്കിലും , മൊബൈലില്‍ ആപ്ലിക്കേഷന്‍ എന്ന രീതിയില്‍ ഒതുങ്ങുകയാണ് ചെയ്തത്..
മൊബൈല്‍ സകാന്നെര്‍ എന്ന രീതിയില്‍ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു android അപ്ലിക്കേഷന്‍ ആണ് cam scanner .
തീര്‍ത്തും ഡോക്യുമെന്റ് ഷെയര്‍ ചെയുന്നത് സുഗമമാക്കി തരുന്നതാണ് cam scanner. ഇത് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെ ഒരു കൊച്ചു scanner ആക്കി മാറ്റാം.
ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
പ്രധാന സവിശേഷതകള്‍
1. സ്മാര്‍ട്ട് ക്രോപ്പിംഗ്
2. ഓട്ടോ എന്ഹസിന്ഗ് (ഇമാജ് യിലെ അക്ഷരങ്ങളുടെ വ്യക്തത ഉറപ്പുവരുത്തുന്നു
3.സ്കാന്‍ ചെയ്ത അതേ ഇമേജ് ആയിരിക്കും ലഭിക്കുക
4. സ്കാന്‍ ചെയ്തവ എഡിറ്റ് ചെയ്യാം (കമെന്‍റ്,അണ്ടര്‍ലൈന്‍,etc.,)
5. pdf ആയി സേവ് ചെയ്യാം
6.പ്രിന്‍റ് ആന്‍ഡ് ഫാക്സ്
paid & free version ആപ്പ് ലഭ്യമാണ്.