നമ്മള്‍ 3D സിനിമകള്‍ കാണാറില്ലേ അതുപോലെ തന്നെ നമ്മുക്ക് 3D സൗണ്ട്കളും നമ്മുക്ക് ശരിയായ ഫീലിങ്ങോടെ കേള്‍ക്കാന്‍ കഴിയും.. നമ്മുക...
നമ്മള്‍ 3D സിനിമകള്‍ കാണാറില്ലേ അതുപോലെ തന്നെ നമ്മുക്ക് 3D സൗണ്ട്കളും നമ്മുക്ക് ശരിയായ ഫീലിങ്ങോടെ കേള്‍ക്കാന്‍ കഴിയും..
നമ്മുക്ക് സുപരിചിതമായ ശബ്ദങ്ങള്‍ ഇങ്ങനെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ആ ചുറ്റുപാടില്‍ എത്തിയ അനുഭവം നമ്മളില്‍ ഉണ്ടാകും.ഇത്തരത്തിലുള്ള ശബ്ധങ്ങളെയാണ് ഹോളോഫോണിക് ശബ്ദങ്ങള്‍ എന്ന് പറയുന്നത്..
ഒരു നല്ല ഹെഡ്ഫോണ്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇത്തരം ശബ്ദങ്ങള്‍ ആസ്വദിക്കാം.
ഇക്കൂട്ടതിലുള്ള ഒന്നാണ് "വിര്‍ച്വല്‍ ബാര്‍ബര്‍ ഷോപ്പ് " അത് നമ്മുക്ക് ഒന്ന് കേട്ടുനോക്കാം.
ഹെഡ് ഫോണ്‍ ധരിച്ചതിന് ശേഷം താഴെ കൊടുത്തിട്ടുള്ള വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് കണ്ണുകള്‍ അടക്കുക..
ഹോളോഫോണിക് എന്നത് ഒരു Binaural Sound recording സിസ്റ്റമാണ്. ഇതില്‍ രണ്ട് മൈക്രോഫോണുകള്‍ ഉപയോഗിക്കുന്നു. രണ്ടും ഒരു മനുഷ്യന്‍റെ തല പോലുള്ള ഡമ്മിയുടെ ഇരു കാതുകളിലും സ്ഥാപിച്ച്. അതുവഴി ശബ്ദങ്ങള്‍ റെക്കോര്‍ഡ്‌ചെയ്യുന്നു. അങ്ങനെയാണ്ഇത് സാധ്യമാകുന്നത്..
ഇനി താഴെ ഉള്ള വീഡിയോ കൂടി ഒന്ന് പ്ലേ ചെയ്ത് നോക്കൂ.. ഇത്രതിളുന്ന അനേകം ശബ്ദങ്ങളുടെ കളക്ഷന്‍ ആണ് ഈ വീഡിയോ..
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക്
ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification
ആയി ലഭിക്കുന്നതാണ്..