ഇഷ്ടപ്പെട്ട TV ഷോ കൾ മിസ്സ് ചെയ്യാതെ കാണുന്നവരാണ് നമ്മൾ. ഒരുദിവസം അത് കാണാൻ കഴിയാതിരുന്നാൽ പിന്നെ യു ടൂബിൽ സെർച്ച് ചെയ്ത് കിട്ടിയാ...
ഇഷ്ടപ്പെട്ട TV ഷോ കൾ മിസ്സ് ചെയ്യാതെ കാണുന്നവരാണ് നമ്മൾ. ഒരുദിവസം അത് കാണാൻ കഴിയാതിരുന്നാൽ പിന്നെ യു ടൂബിൽ സെർച്ച് ചെയ്ത് കിട്ടിയാൽ ആയി!
എന്നാൽ ഏതാ ഒരു സന്തോഷ വാർത്ത, ഇനി ഇന്റെര്നെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ഇത് ഇന്ത്യൻ TV പ്രോഗ്രാമും നമ്മുടെ android ഫോണിലൂടെ ഫ്രീ ആയി കാണാം.
ഇതിനായി നിങ്ങൾ ഒരു Android അപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക മാത്രം മതി.
- YuppTV - Indian Live TV Movies
Click Here to Download
Posted by Vaishakh Vinod