ഹായ് ഫ്രണ്ട്സ് ഇന്ന് ടെക്നോ വിരുതന്‍ പരിചയപ്പെടുതുന്നത് വ്യത്യസ്തമായ ഒരു അറിവാണ്. നിങ്ങള്‍ക്ക് ഗൂഗിള്‍ Translate നെ കുറിച്ച് അറിയും എന...
ഹായ് ഫ്രണ്ട്സ് ഇന്ന് ടെക്നോ വിരുതന്‍ പരിചയപ്പെടുതുന്നത് വ്യത്യസ്തമായ ഒരു അറിവാണ്. നിങ്ങള്‍ക്ക് ഗൂഗിള്‍ Translate നെ കുറിച്ച് അറിയും എന്ന് തോന്നുന്നു. എന്നാലും ഞാന്‍ ഒന്ന് ചുരിക്കി പറയാം.
സാധാരണ ഇന്‍റര്‍നെറ്റില്‍ നിന്നും നമ്മുക്ക് ആവശ്യമുള്ള ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അര്‍ഥം കണ്ടുപിടിക്കാം. എന്നാല്‍ ഇംഗ്ലീഷില്‍ ഉള്ള ഒരു പാരഗ്രാഫ് മുഴുവനും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക അസാധ്യമാണ്. ഈ കുറവ് പരിഹരിക്കാന്‍ ഗൂഗിള്‍ രൂപം നല്‍കിയ ഒരു വിവര്‍ത്തന വെബ് ആപ്പ് ആണ് Google Translate.( 90 ഭാഷകളില്‍ എന്ന് Translate വിവര്‍ത്തനം ലഭ്യമാണ്, എല്ലാ ഭാഷയും പരസ്പരം ട്രന്സിലറെ ചെയ്യാം എന്ന മേന്മയുമുണ്ട്.) translate.google.co.in എന്ന വെബ്സൈറ്റ് കയറിയാല്‍ നമ്മുക്ക് ഗൂഗിള്‍ Translate ഓണ്‍ലൈന്‍ വേര്‍ഷന്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിട് ആപ്പ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇനി നമ്മുക്ക് എങ്ങനെ Google Translate നെ ഗുണമേന്മയുള്ള വിവര്‍ത്തനതിനായി സഹായിക്കാം എന്ന് നോക്കാം.translate.google.co.in എന്ന പേജില്‍ പോയാല്‍ വിവര്‍ത്തനം നടത്തുന്നതിനാവശ്യമായ ബോക്സുകള്‍ക്ക് താഴെയായി Help Improve Google Translate എന്നൊരു ഓപ്ഷന്‍ കാണാം.. അത് ക്ലിക്ക് ചെയ്ത് മുന്നോട്ട് നീങ്ങാം. അപ്പോള്‍ നിങ്ങള്‍ക്ക് ഭാഷ സെലക്ട് ചെയ്യാനുള്ള ഒരു മെനു കിട്ടും. അതില്‍ നിന്നും മിനിമം രണ്ട് ഭാഷകള്‍ സെലക്ട് ചെയ്യുക(ഇംഗ്ലീഷ് ഉള്‍പ്പെടെ രണ്ടെണ്ണം മതി.)
അതിനുശേഷം താഴെ കാണുന്നത് പോലെ ഒരു പേജ് ആണ് വരിക.
അവിടെ നിന്നും translate ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നതുപോലെ മറ്റൊരു പേജ് വരും.
അവിടെ നമ്മുക്ക് ചെറിയ ഒരു വാചകം ലഭിക്കും അത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് ടൈപ്പ് ചെയ്ത് SUBMIT ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അറിയാത്ത വാചകങ്ങള്‍ Skip ചെയ്ത് ഒഴിവാക്കാം.
ചെയ്ത വിവര്‍ത്തങ്ങള്‍ വേണമെകില്‍ തിരുത്തുകയും ചെയ്യുകയും ചെയ്യാം.
നിങ്ങളുടെ വിവര്തനഗളുടെ എണ്ണം അനുസരിച്ച് നിങ്ങള്‍ക്ക് വിവിധ ബാഡ്ജും ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..
അവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..