നിങ്ങള്‍ അശ്വമേധം ടി വി ഷോ കണ്ടിട്ടില്ലേ ? അതില്‍ ജി എസ് പ്രദീപ് കേവലം 20 താഴെ ചോധ്യങ്ങള്‍ക്കുള്ളില്‍ മത്സരിക്കുന്നവരുടെ മനസ്സിലുള്ള ...
നിങ്ങള്‍ അശ്വമേധം ടി വി ഷോ കണ്ടിട്ടില്ലേ ? അതില്‍ ജി എസ് പ്രദീപ് കേവലം 20 താഴെ ചോധ്യങ്ങള്‍ക്കുള്ളില്‍ മത്സരിക്കുന്നവരുടെ മനസ്സിലുള്ള വ്യക്തിയെ കണ്ടെത്തുന്നു.. അതുപോലെ തന്നെ ഇപ്പോള്‍ ഓണ്‍ലൈനിലും നമ്മുക്ക് അശ്വമേധം കളിക്കാം.
അതിനായി www.akinator.com തുറക്കുക. അവിടെ നമ്മുക്ക് ഒരു ജീനിയെ കാണാം. ജീനി ആണ് നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്നത്. അവിടെ ഉള്ള play
ലിങ്ക് ക്ലിക്ക് ചെയ്ത് ഗെയിമിലേക്ക് കടക്കാം. ആദ്യം ജീനി നമ്മുടെ വയസ്സ് ചോദിക്കും അത് കൃത്യമായി നല്‍കുക. play ബട്ടണ്‍ ക്ലിക്ക് ചെയ്ത് അടുത്ത സ്റെപ്പിലെക്ക് പോകാം. അടുത്തതായി ജീനി നമ്മുടെ മനസ്സിലുള്ള വ്യക്തിയെ മനസ്സിലാക്കുന്നതിനായുള്ള പ്രധാന ചോദ്യങ്ങള്‍ തുടങ്ങും. അതിനൊക്കെ ഉത്തരം Yes , No , Don't know , Probabliy , Probabliy not എന്നിവയില്‍ ഏതെങ്കിലും നല്‍കാം നിങ്ങള്‍ ശരിയായി തുടര്‍ന്നാല്‍. 10-20 ചോധ്യങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വിചാരിച്ച വ്യക്തിയെ ജീനി കൃത്യമായി കണ്ടുപിടിക്കും..
ടെക്നോ വിരുതന്‍ വിചാരിച്ച വ്യക്തി ജി എസ് പ്രദീപ് ആണ്. അതും ജീനി കൃത്യമായി കണ്ടുപിടിച്ചു കളഞ്ഞു.. !
Akinator ആപ്പും ഉണ്ട്.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..

- Andorid
- iOS
- Windows
Akinator : Techno Viruthan App Review
Rating : 4.5