നിങ്ങള്‍ ഉപഗോയിക്കുന്ന ഫേസ്ബുക്ക് ചാറ്റിലൂടെ ചെസ്സ് കളിക്കാം എന്ന കാര്യം അറിയാമോ? അതെ സത്യമാണ് ഫേസ്ബുക്ക് ചാറ്റില്‍ അങ്ങനെ ഒരു ചെ...
നിങ്ങള്‍ ഉപഗോയിക്കുന്ന ഫേസ്ബുക്ക് ചാറ്റിലൂടെ ചെസ്സ് കളിക്കാം എന്ന കാര്യം അറിയാമോ?
അതെ സത്യമാണ് ഫേസ്ബുക്ക് ചാറ്റില്‍ അങ്ങനെ ഒരു ചെസ്സ് ഒളിങ്ങിരിപ്പുണ്ട്.. ചില കോഡ് ഉപയോഗിച്ചു നമ്മുക്ക് ഫേസ്ബുക്കില്‍ ചെസ്സ് കളിച്ചു തുടങ്ങാം..
ആദ്യമായി നിങ്ങള്‍ക്ക് ആരുടെ ഒപ്പം ആണോ ചെസ്സ് കളിക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക.
@fbchess play എന്ന് ടൈപ്പ് ചെയ്ത് അയക്കുക അപ്പോള്‍ ചെസ്സ് തുടങ്ങുതായി കാണാം. ചെസ്സ് തുറക്കുന്നവര്‍ക്കാന് ഇവിടെ ആദ്യം കരു നീക്കാന്‍ ഉള്ള അവസരം ലഭിക്കുന്നത്.(വെള്ള ഭാഗം)
ചെസ്സില്‍ ഓരോ കരുവിനും ഓരോ അക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.
- B for “Bishop”
- R for “Rook”
- Q for “Queen”
- K for “King”
- N for “Knight”
- P for “Pawn”
നിങ്ങളുടെ ആദ്യ പ്ലേ ഇടതുവശത്ത് നിന്ന് രണ്ടാം കാലാൾ എടുത്തു ഒറ്റ ബ്ലോക്ക് നീക്കല്‍ ആണെങ്കില്‍ നിങ്ങള്‍ ഇങ്ങനെ കോഡ് ടൈപ്പ് ചെയ്യുക. : @fbchess Pb3 (അല്ലെങ്കിൽ സിമ്പിള്‍ ആയി fbchess B3 എന്ന് ടൈപ്പ് ചെയ്താലും മതി)
ചെസ്സ് ഹെല്പ് ലഭിക്കുവാന്‍ @fbchess help എന്നാ കമാന്‍റ് ഉപയോഗിക്കുക.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..