ബ്ലോ ഗിൽ പോസ്റ്റിങ്ങ് തുടങ്ങാൻ വലിയ മുൻ പരിചയമൊന്നും ആവശ്യമില്ല , പോസ്റ്റിങ്ങ് പേജിൽ ടൈപ്പ് ചെയ്യാനുള്ള ഏരിയ കാണാം അവിടെ നമ്മ...
ബ്ലോഗിൽ പോസ്റ്റിങ്ങ് തുടങ്ങാൻ വലിയ മുൻ പരിചയമൊന്നും ആവശ്യമില്ല ,
പോസ്റ്റിങ്ങ് പേജിൽ ടൈപ്പ് ചെയ്യാനുള്ള ഏരിയ കാണാം അവിടെ നമ്മുക്കിഷ്ടമുള്ളത് ടൈപ്പ് ചെയ്യാം
ഈ കാണുന്ന ടൂൾ ബാറിൽ നിന്ന് ഓരോ ടൂളിന്റെയും ഉപയോഗം പരിശോധിച്ച് നോക്കി മനസ്സിലാക്കാവുന്നതാണ് .
മറ്റു ടൂളുകൾ എല്ലാം Microsoft Office Word പോലുള്ള ടെക്സ്റ്റ് എഡിറ്ററിലേതു പോലെതന്നെ പെട്ടന്ന് മനസ്സിലാകുന്നവയാണ്
പോസ്റ്റ് ടൈപ്പ് ചെയ്തു തീർന്നാൽ പിന്നീട് Save ബട്ടണ്‍ അല്ലെങ്കിൽ Publish
ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.