ബ്ലോഗ് നോക്കൂ നല്ല ഭംഗി ഇല്ലേ ? നമ്മുടെ ബ്ലോഗ് മറ്റുള്ളവര്ക്ക് കാണുമ്പോൾ ഒരു അകർഷനീയതയൊക്കെ വേണ്ടേ ? എന്നാലെ ബ്ലോഗ്, കാണുന്നവര്ക്ക...
ബ്ലോഗ് നോക്കൂ നല്ല ഭംഗി ഇല്ലേ ?
നമ്മുടെ ബ്ലോഗ് മറ്റുള്ളവര്ക്ക് കാണുമ്പോൾ ഒരു അകർഷനീയതയൊക്കെ വേണ്ടേ ? എന്നാലെ ബ്ലോഗ്, കാണുന്നവര്ക്ക് ഇഷ്ടപ്പെടുകയുള്ളു .
എങ്ങനെയാണു ബ്ലോഗിന്റെ ബോഡി ശരിയക്കുന്നതെന്ന് നോക്കാം
ആദ്യമായി നമ്മൾ ബ്ലോഗിന്റെ Template ആണ് ശരിയാക്കേണ്ടത്
Template ശരിയാക്കാനായി ബ്ലോഗ്ഗെറിലെ സൈഡ് ബാറിൽ നിന്നും Template എന്നത് ക്ലിക്ക് ചെയ്യുക
eg .
എന്നിട്ട് മുകളിലെ ചിത്രത്തിൽ കാണുന്ന Customise എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
വരുന്ന ഈ വിൻഡോയിൽ പശ്ചാത്തല ചിത്രം മാറ്റാനുള്ള ഓപ്ഷൻ ഉണ്ട്..