ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ലോഗോണ്‍ സ്ക്രീനില്‍ എങ്ങനെ ബാക്ക്ഗ്രൗണ്ട് പിക്ചര്‍ സെറ്റ് ചെയ്യാം എന്നതാണ് . ...
ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്
ലോഗോണ്‍ സ്ക്രീനില്‍ എങ്ങനെ ബാക്ക്ഗ്രൗണ്ട് പിക്ചര്‍ സെറ്റ് ചെയ്യാം എന്നതാണ് .
ആദ്യം WINDOW KEY+R അമര്‍ത്തുക .
അവിടെ REGEDIT എന്ന് ടൈപ്പ് ചെയ്യുക.
എന്നിട്ട് ഈ സ്റ്റെപ്സ് ഫോളോ ചെയ്യുക.
HKEY_LOCAL_MACHINE\SOFTWARE\Microsoft\Windows\CurrentVersion\Authentification\LogonUI\Background
ഡബിള്‍ ക്ലിക്ക് OEMBackground . value 1 ആയി സെറ്റ് ചെയ്യുക
regedit എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ തീം മാറ്റാന്‍ സാധിക്കില്ല. regedit value 1 എന്ന് ആക്കിയത് മാറിപോവാന്‍ സാധ്യത് ഉണ്ട്.മാറിയോ എന്ന് അറിയാന്‍ ഒന്നുകൂടി option ചെക്ക് ചെയ്യുക
ഇനി ഗ്രൂപ്പ് പോളിസിയില്‍ പോവാം അതിനായി run command ഓപ്പണ്‍ ചെയ്യുക(win key+r) അവിടെ "gpedit.msc" എന്ന് ടൈപ്പ് ചെയ്ത് enter key പ്രസ്സ് ചെയ്യുക
എന്നിട്ട് ഈ സ്റ്റെപ്സ് ഫോളോ ചെയ്യുക..
COMPUTER CONFIGURATION\ADMINISTRATIVE TEMPLATES\SYSTEM\LOGON
Always Use Custom logon Background ഡബിള്‍ ക്ലിക്ക് ചെയ്ത് enable സെറ്റ് ചെയ്യുക .
ഇനി നമുക്ക് ഇഷ്ട്ടമുള്ള ഇമേജ് സെറ്റ് ചെയ്യാം .ഇമേജ് സൈസ് 256kb യില്‍ താഴെ ആയിരിക്കണം.
എന്നിട്ട് ഈ സ്റ്റെപ്സ് ഫോളോ ചെയ്യുക.
C:\Windows\System32\oobe
ഇവിടെ ഒരു info എന്ന ഫോള്‍ഡര്‍ create ചെയ്യുക .info ഓപ്പണ്‍ ചെയ്ത് അതില്‍ backgrounds എന്ന ഫോള്‍ഡര്‍ create ചെയ്യുക
ഇവിടെ നിങ്ങളുടെ ഇമേജ് കോപ്പി ചെയ്യുക
ഇമേജ് നെയിം backgroundDefault.jpg എന്ന് സെറ്റ് ചെയ്യുക.
restart ചെയ്ത് നോക്കുക .
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..
അവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..