കൂട്ടുകാരേ ഇത്തവണ ടെക്നോ വിരുതന് എത്തിയിരിക്കുന്നത് ഒരു കിടിലന്‍ അറിവുമായാണ്. എന്താണ് സംഭവമെന്ന് പോസ്റ്റ് ഹെഡ്ഡങ്ങില് നിന്നും മനസ്സില...
കൂട്ടുകാരേ ഇത്തവണ ടെക്നോ വിരുതന് എത്തിയിരിക്കുന്നത് ഒരു കിടിലന്‍ അറിവുമായാണ്. എന്താണ് സംഭവമെന്ന് പോസ്റ്റ് ഹെഡ്ഡങ്ങില് നിന്നും മനസ്സിലായല്ലോ?.
എന്നാല്‍ തുടങ്ങട്ടെ,
ഫേസ്ബുക്കിനു ഒരു അല്‍ഗോരിതം ഉണ്ടെന്നറിയാമല്ലോ.. നമ്മുടെ ഫ്രണ്ട്സിന്റെ പോസ്റ്റുകള്‍ നമ്മള് കാണാനിടയാകുന്നതും നമ്മുക്ക് നോട്ടിഫിക്കേഷന്‍ വരുന്നതും, ഫേസ്ബുക്ക് പേജ്കളുടെ പോസ്റ്റുകള്‍ ആള്‍ക്കാരില്‍ എതുന്നതുമൊക്കെ അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ്. ഇതെന്തിനാണ് പറഞ്ഞതെന്ന് മനസ്സിലായോ? ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ ചെറിയ ഒരു പിഴവ് മുതലെടുത്താണ് ഒരാളുടെ ഹൈഡ് ചെയ്ത ഫ്രണ്ട്സ് ലിസ്റ്റ് നമ്മുക്ക് കാണാനാവുക.
നമ്മള് ഇതിനായി ആദ്യം പുതിയൊരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കണം. ഈ അക്കൗണ്ടിനെ നമ്മുക്ക് ബഗ്ഗ് എന്ന് വിളിക്കാം, ഈ ബഗ്ഗിനെ ഉപയോഗിച്ചാണ് നമ്മുടെ പ്രവര്‍ത്തനം.
നമ്മള് പുതുതായി അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ അതില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടുണ്ടാകില്ല അതിനാല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഉപയോഗിച്ചുള്ള ചില കാര്യങ്ങള്‍ അപ്പോള്‍ നടക്കുന്നില്ല.. എന്നാല്‍ നമ്മള് ആദ്യത്തെ പ്രവര്‍ത്തി തുടങ്ങുമ്പോള്‍ അല്‍ഗോരിതത്തിന്റെ നടക്കാതിരുന്ന ചില സെക്ഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. നമ്മള് ഈ അക്കൗണ്ട് ഉപയോഗിച്ച് ചെയ്യാന്‍ പോകുന്ന ആദ്യ പ്രവര്‍ത്തനം ഫ്രണ്ട് ലിസ്റ്റ് ഹൈഡ് ചെയ്തു വച്ചയാള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക എന്നതാണ്.. (ഫോളോ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്യണം.) അപ്പോള്‍ അല്‍ഗോരിതം മറ്റൊരു പ്രവര്‍ത്തനം കൂടി നടത്തും..
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്കള്‍,ലൈക്കുകള്‍ എല്ലാം മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..
തികച്ചും സാമൂഹിക ബോധാവല്കരണത്തിന്റെ ഭാഗമായാണ് ടെക്നോ വിരുതന് ഈ പോസ്റ്റ് എഴുതുന്നത്.നമ്മുടെ ഫേസ്ബുക്കില്‍ ഹൈഡ് ചെയ്ത ഫ്രണ്ട്സ് ലിസ്റ്റ് മറ്റുള്ളവര്‍ക്ക് എങ്ങനെ കാണാം എന്ന് മനസ്സിലാക്കുന്നതിലൂടെ സ്വന്തം ഫേസ്ബുക്കിലെ ഹൈഡ് ചെയ്ത ഫ്രണ്ട്സ് ലിസ്റ്റ് മറ്റുള്ളവരില്‍ നിന്നും സംരക്ഷിക്കാനാണ് പഠിക്കേണ്ടത്.
അതിനാല്‍ത്തന്നെ ഈ അറിവിനെ ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.. ഇത് ദുരുപയോഗം ചെയ്യുന്നതുകൊണ്ടുള്ള യാതൊരു നഷ്ടങ്ങള്‍ക്കും ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നതല്ല.
എന്നാല്‍ തുടങ്ങട്ടെ,
ഫേസ്ബുക്കിനു ഒരു അല്‍ഗോരിതം ഉണ്ടെന്നറിയാമല്ലോ.. നമ്മുടെ ഫ്രണ്ട്സിന്റെ പോസ്റ്റുകള്‍ നമ്മള് കാണാനിടയാകുന്നതും നമ്മുക്ക് നോട്ടിഫിക്കേഷന്‍ വരുന്നതും, ഫേസ്ബുക്ക് പേജ്കളുടെ പോസ്റ്റുകള്‍ ആള്‍ക്കാരില്‍ എതുന്നതുമൊക്കെ അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ്. ഇതെന്തിനാണ് പറഞ്ഞതെന്ന് മനസ്സിലായോ? ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ ചെറിയ ഒരു പിഴവ് മുതലെടുത്താണ് ഒരാളുടെ ഹൈഡ് ചെയ്ത ഫ്രണ്ട്സ് ലിസ്റ്റ് നമ്മുക്ക് കാണാനാവുക.
നമ്മള് ഇതിനായി ആദ്യം പുതിയൊരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കണം. ഈ അക്കൗണ്ടിനെ നമ്മുക്ക് ബഗ്ഗ് എന്ന് വിളിക്കാം, ഈ ബഗ്ഗിനെ ഉപയോഗിച്ചാണ് നമ്മുടെ പ്രവര്‍ത്തനം.
നമ്മള് പുതുതായി അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ അതില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടുണ്ടാകില്ല അതിനാല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഉപയോഗിച്ചുള്ള ചില കാര്യങ്ങള്‍ അപ്പോള്‍ നടക്കുന്നില്ല.. എന്നാല്‍ നമ്മള് ആദ്യത്തെ പ്രവര്‍ത്തി തുടങ്ങുമ്പോള്‍ അല്‍ഗോരിതത്തിന്റെ നടക്കാതിരുന്ന ചില സെക്ഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. നമ്മള് ഈ അക്കൗണ്ട് ഉപയോഗിച്ച് ചെയ്യാന്‍ പോകുന്ന ആദ്യ പ്രവര്‍ത്തനം ഫ്രണ്ട് ലിസ്റ്റ് ഹൈഡ് ചെയ്തു വച്ചയാള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക എന്നതാണ്.. (ഫോളോ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്യണം.) അപ്പോള്‍ അല്‍ഗോരിതം മറ്റൊരു പ്രവര്‍ത്തനം കൂടി നടത്തും..
People You May Know എന്ന ഭാഗത്ത് നമ്മളുമായി റിലേറ്റ് ചെയ്യുന്ന അക്കൗണ്ട്കള്‍ ഓട്ടോമാറിക് ആയി ആഡ് ചെയ്യും. എന്നാല്‍ നമ്മള് ആകെ റിലേറ്റ് ചെയ്തത് ഫ്രണ്ട്സിനെ ഹൈഡ് ചെയ്ത ആളുമായാണ്. അതിനാല്‍ ഒരു സംശയവും വേണ്ട People You May Know ഭാഗത്ത് കാണുന്നവരൊക്കെ ഹൈഡ് ചെയ്തയാളുടെ friends ആണ്.
People You May Know എന്ന ഭാഗം നിങ്ങളുടെ ഹോം പേജില്‍ കാണിക്കുന്നതാണ് അല്ലെങ്കില്‍ Friend Request നോട്ടിഫിക്കേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതില്‍ താഴെ കാണുന്ന See All ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ People You May Know എന്ന സെക്ഷന്‍ ഉണ്ടാകും..
പിന്നെ ഒരു കാര്യം.. എപ്പോള്‍ വേണമെങ്കിലും ഫേസ്ബുക്ക് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരാം. അതിനാല്‍ ഈ trick എല്ലാ കാലവും വര്‍ക്ക് ചെയ്യണമെന്നില്ല.
അവയാണ് ഞങ്ങളെ ഊര്ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..