നമ്മുടെ ഫോണിലെ പല അപ്ലിക്കേഷൻസും ഉപയോഗിക്കുന്ന സമയത്ത് ചില ആഡ്സ് വരുന്നത് കാണാറില്ലേ... നമ്മുടെ സ്ക്രീൻ ഇവ കവർ ചെയ്യുന്നതിനാൽ ഇത് നമുക്...
നമ്മുടെ ഫോണിലെ പല അപ്ലിക്കേഷൻസും ഉപയോഗിക്കുന്ന സമയത്ത് ചില ആഡ്സ് വരുന്നത് കാണാറില്ലേ...
നമ്മുടെ സ്ക്രീൻ ഇവ കവർ ചെയ്യുന്നതിനാൽ ഇത് നമുക്ക് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും,
എന്നാൽ ഇത് റിമൂവ് ചെയ്യാമെന്ന് വച്ചാൽ അപ്ലിക്കേഷൻറ്റെ പ്രൊ.വെർഷൻ ഡൗൺലോഡ് ചെയ്യുക എന്ന മറുപടിയാകും ലഭിക്കുക,
എന്നാൽ വളരെ സിംപിളായി ഈ ആഡ്സ് എങ്ങനെ റിമൂവ് ചെയ്യാമെന്നാണ് ടെക്നോവിരുതൻ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്...
ആദ്യമായി താഴെ കാണുന്ന ലിങ്ക് വഴി "F-Droid" ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക...

പിന്നീട് F-Droid'ലെ സെർച്ച് ബാറിൽ "ad away " എന്ന് സെർച്ച് ചെയ്ത് ad away ഇൻസ്റ്റാൾ ചെയ്യുക...
ശേഷം "Download files and apply ad blocking" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക...
എന്നിട്ട് റീബൂട്ട് ചെയ്യുന്നതോടെ നിങ്ങളുടെ
ഡിവൈസ് ആഡ്ഫ്രീയാകുന്നു...

(ഈ ആപ്പ് റൂട്ട് ചെയ്ത ഡിവൈസിൽ മാത്രമേ വർക്ക് ചെയ്യുകയുളളൂ.)