സാധാരണയായി എല്ലാവരും കമ്പ്യൂട്ടര്‍ shutdown ചെയ്യുന്നത് default way ലൂടെയാണ് . എങ്ങനെ ഒരു shortcut ഉപയോഗിച്ച് കമ്പ്യൂട്ടര്‍ shutdown ചെയ...
സാധാരണയായി എല്ലാവരും കമ്പ്യൂട്ടര്‍ shutdown ചെയ്യുന്നത് default way ലൂടെയാണ് . എങ്ങനെ ഒരു shortcut ഉപയോഗിച്ച് കമ്പ്യൂട്ടര്‍ shutdown ചെയ്യാം എന്നാണ് റെച്ണോ വിരുതന്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.
METHOD 1
1.ഡെസ്ക്ടോപ്പിള്‍ റൈറ്റ് ക്ലിക്ക് ചെയ്തു new --> shortcut
2. ഇനി കാണുന്ന ബോക്സില്‍ ഇതുപോലെ ടൈപ്പ് ചെയ്യുക "shutdown -s -t 3600" (quotation mark കൂടാതെ) ക്ലിക്ക് നെക്സ്റ്റ് .
3. ഷോര്‍ട്ട്കട്ടിനു ഇഷ്ട്ടമുള്ള നെയിം കൊടുക്കുക .
വേണമെങ്കില്‍ നല്ലൊരു icon കൂടി കൊടുക്കാം . അതിനായി right click => properties=> change icon => browse
METHOD 2
നമ്മള്‍ സെറ്റ് ചെയ്യുന്ന ടൈമില്‍ കമ്പ്യൂട്ടര്‍ shutdown ചെയ്യണം എന്ന് കരുതുക .
അതിനായി
1.WHN KEY+R ടൈപ്പ് ചെയ്തു റണ്‍ കമാന്‍ഡ് ഓപ്പണ്‍ ചെയ്യുക .
2. 12.00 മണിക്കാണ് സിസ്റ്റം ഓഫ് ആവേണ്ടേതെങ്കില്‍
"Type Code:at 12:00 shutdown -s