Google ഇമേജ് സെർച്ചിൽ ഒരു ഗെയിം ഒളിഞ്ഞിരിക്കുന്നകാര്യം ആർക്കെങ്കിലും അറിയുമോ? എന്നാൽ അങ്ങനെ ഒന്ന് ഉണ്ട്. വളരെ ലളിതമായ ഒരു ...
Google ഇമേജ് സെർച്ചിൽ ഒരു ഗെയിം ഒളിഞ്ഞിരിക്കുന്നകാര്യം ആർക്കെങ്കിലും അറിയുമോ?
എന്നാൽ അങ്ങനെ ഒന്ന് ഉണ്ട്.
വളരെ ലളിതമായ ഒരു ഗെയിം ആണ് എങ്കിലും ആരും ഗൂഗിൾ ഇമേജ് സെർച്ച് ചെയ്യുമ്പോൾ ഒരു ഗെയിം വന്നാൽ ഞെട്ടും.
ഇതിനായി ഗൂഗിൾ ഇമേജ് സെർച്ചിൽ "Atari Breakout." എന്ന് ടൈപ്പ് ചെയ്തു സെർച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മാത്രം മതി. റിസൾട്ട് വന്ന് കുറച്ച സമയം വെയിറ്റ് ചെയ്താൽ ഗെയിം തുറന്നു വരും.
മൊബൈൽ ഉപയോഗിച്ച് ഈ ഗെയിം തുറക്കാം കഴിയുമോ എന്ന് അറിയില്ല കേട്ടോ.
Posted by Vaishakh Vinod