ഒരു വിൻഡോസ് കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ടെക്സ്റ്റ് നിന്ന് ഈസി ആയി നമ്മുക്ക് ഒരു ഓഡിയോ ഫയൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ ഒരു സോഫ്...
അതിനായി താഴെ കാണുന്ന ടെക്സ്റ്റ് കോപ്പി ചെയ്തു Notepad തുറന്ന് പേസ്റ്റ് ചെയ്യുക.
Dim msg, sapiഎന്നിട്ട് ".vbs" എന്ന എക്സ്റ്റെൻഷൻ നല്കി സേവ് ചെയ്യുക.
msg=InputBox("Enter your text for conversion– ","TechnoViruthan.blogspot.in")
Set sapi=CreateObject("sapi.spvoice")
sapi.Speak msg
സേവ് ചെയ്തതിനു ശേഷം ആ ഫയൽ ഓപ്പണ്‍ ചെയ്യുക. തുറന്നു വരുന്നത് ഇതുപോലൊരു വിന്ഡോ ആയിരിക്കും.
ഈ വിൻഡോയിൽ താഴെ കാണുന്ന ടെക്സ്റ്റ് ബോക്സിൽ ടെക്സ്റ്റ് ടൈപ്പ് ചെയ്തു OK ബട്ടണ്‍ ക്ലിക്ക് ചെയുക.
അപ്പോൾ വിന്ഡോ ക്ലോസ് ആകും. അല്പസമയം കഴിയുമ്പോൾ
ആ ടെക്സ്റ്റ് ന്റെ ഓഡിയോ കേൾക്കാം .
വേണമെങ്കിൽ മൈക്ക് ഉപയോഗിച്ച ഇതു റെക്കോർഡ് ചെയ്യാം.
Posted by Vaishakh Vinod