ഒരു ആൻഡ്രോയിഡ് ഡിവൈസിനെ മികച്ചതാക്കുന്നത് അതിലെ ആപ്ലിക്കേഷൻസ് ആണ്, നിങ്ങളുടെ ഫോണിൽ തീർച്ചയായും വേണ്ട ഒരു ആപ്പ് ആണ് ഗൂഗിൾ അവതരിപ്പിച്ച ...
ഒരു ആൻഡ്രോയിഡ് ഡിവൈസിനെ മികച്ചതാക്കുന്നത് അതിലെ ആപ്ലിക്കേഷൻസ് ആണ്,
നിങ്ങളുടെ ഫോണിൽ തീർച്ചയായും വേണ്ട ഒരു ആപ്പ് ആണ് ഗൂഗിൾ അവതരിപ്പിച്ച 'ഗോഗ്ലസ്' , ഇതിൻറ്റെ ഉപയോഗങ്ങൾ നിരവധിയാണ്,അതിൽ ചിലത് താഴെ കൊടുക്കുന്നു..,
നിങ്ങളുടെ ഫോണിൽ തീർച്ചയായും വേണ്ട ഒരു ആപ്പ് ആണ് ഗൂഗിൾ അവതരിപ്പിച്ച 'ഗോഗ്ലസ്' , ഇതിൻറ്റെ ഉപയോഗങ്ങൾ നിരവധിയാണ്,അതിൽ ചിലത് താഴെ കൊടുക്കുന്നു..,
● ഗോഗ്ലസിൻറ്റെ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾ ഡയരക്ട് ആയി ഗൂഗിളിൽ സേർച്ച് ചെയ്യാം, ഗാലറിയിലുളള ഏതു ഫോട്ടോയും ഇതേ രീതിയിൽ ഗൂഗിൾ സേർച്ച് ചെയ്യാം,
● നമ്മൾ എടുത്ത ഒരു ഫോട്ടോയിലെ അക്ഷരങ്ങൾ മാത്രം സെലക്ട് ചെയ്യാം, അവ മറ്റൊരു ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്യാം,
●ബാർകോഡ് ക്യൂ ആർ കോഡ് എന്നിവ സ്കാൻ ചെയ്യാം,
● സുഡോക്കു പസിലിൻറ്റെ ഫോട്ടോ എടുത്താൽ ഗോഗ്ലസ് അത് സോൾവ് ചെയ്തു തരും,
ഗോഗ്ലസിൻറ്റെ സാധ്യതകൾ നിരവധിയാണ്,ഇത് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമാകും,
#goggless app from google
#vyshakh mohanan
#vyshakh mohanan
posted by Vyshakh Mohanan