ഇന്ന് എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്ന സേവനമാണ് മെസേജിങ്, ഒരു ആൻഡ്രോയിഡ് ഡിവൈസും നെറ്റ്ബാലൻസും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനി അൺലിമിറ്റഡായി...
ഇന്ന് എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്ന സേവനമാണ് മെസേജിങ്, ഒരു ആൻഡ്രോയിഡ് ഡിവൈസും നെറ്റ്ബാലൻസും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനി അൺലിമിറ്റഡായി ഫ്രീ മെസേജുകൾ അയക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്, ഇതിനായി ഈ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്,
പിന്നീട് നിങ്ങൾക്ക് ഏതു നമ്പറിലേക്കും ഫ്രീയായി മെസേജുകൾ അയക്കാം...
പിന്നീട് നിങ്ങൾക്ക് ഏതു നമ്പറിലേക്കും ഫ്രീയായി മെസേജുകൾ അയക്കാം...
CLICK HERE TO DOWNLOAD
#free messaging app for android..,
#free messaging app for android..,
ഇതിന്റെ ഇന്റർനെറ്റ് വേർഷനും ലഭ്യമാണ്
Way 2 Sms ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആ വെബ്‌സൈറ്റിൽ എത്തും .
posted by Vyshakh Mohanan