കമ്പ്യൂട്ടറിൽ നിന്ന് ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പ്സ് ഡൌണ്‍ലോഡ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ എന്ന് എന്റെ കൂട്ടുകാരൻ എന്നോട് ചോദിച്ചിരുന്നു. ...
കമ്പ്യൂട്ടറിൽ നിന്ന് ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പ്സ് ഡൌണ്‍ലോഡ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ എന്ന് എന്റെ കൂട്ടുകാരൻ എന്നോട് ചോദിച്ചിരുന്നു.
അവന്റെ വീട്ടിൽ WIFI ഇല്ലാത്ത modem ആണുള്ളത് കമ്പ്യൂട്ടറിൽ ഹൈ സ്പീഡ് നെറ്റ് കിട്ടുമ്പോഴും മൊബൈലിൽ 2G നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോൾ ഒരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ അര മണിക്കൂർ വരെ എടുക്കുന്നു. ഗൂഗിൾ പ്ലേ സ്റൊരിൽ നിന്ന് അപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ കമ്പ്യൂട്ടറിൽ നിന്ന് കഴിയില്ല എന്നായിരുന്നു അവൻറെ വിശ്വാസം.
എന്നാൽ കേട്ടോ , ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏത് ആപ്പും നമ്മുക്ക് നിഷ്പ്രയാസം കമ്പ്യൂട്ടറിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം അതെങ്ങെനെ എന്ന് താഴെ കാണുന്ന വീഡിയോ കണ്ടാൽ മനസ്സിലാകും.
https://www.youtube.com/watch?v=cwE2ufFq7yA
Posted by Vaishakh Vinod
Video by Hithesh Haridas