Mouse Potato എന്ന വാക്കിൻറെ അർത്ഥം അറിയുന്നവർ നമ്മളിൽ കുറവായിരിക്കും. നമ്മൾ വിചാരിക്കുന്നത് പോലെ എലിയുമായും ഉരുളക്കിഴങ്ങുമായും ഈ...
Mouse Potato എന്ന വാക്കിൻറെ അർത്ഥം അറിയുന്നവർ നമ്മളിൽ കുറവായിരിക്കും.
നമ്മൾ വിചാരിക്കുന്നത് പോലെ എലിയുമായും ഉരുളക്കിഴങ്ങുമായും ഈ വാക്കിൻറെ അർത്ഥത്തിനു ഒരു ബന്ധവും ഇല്ല.
ഈ വാക്കിന്റെ അർത്ഥം :
"a person who spends a great deal of time using a computer"
എന്നാണ്.
അതായത് ആരാണോ വളരെ അധികം സമയം കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് അവരെ വിളിക്കുന്ന പേരാണ് Mouse potato .
ഇതു വായിച്ചപ്പോൾ ചിലർക്ക് Mouse potato ഞാൻ തന്നെയല്ലേ എന്നാ സംശയമുണ്ടായി എന്ന് വരാം .
ഈ സംശയത്തെ ചെറുതായി തള്ളിക്കളയരുത്. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം ഉണ്ടെങ്കിൽ അത് തുടരാൻ അനുവധിക്കരുത്.
അമിതമായ കമ്പ്യൂട്ടർ ഉപയോഗം നമ്മളെ മാനസികവും ശാരീരികവും ആയ അനാരോഗ്യത്തിലേക്ക് നയിക്കും.
ഇതു നിയന്ദ്രിക്കാനുള്ള വഴിയാണ് നാൻ എന്നിവിടെ പോസ്റ്റ് ചെയ്യുന്നത്.
- ആദ്യം വേണ്ടത് നമ്മുടെ അവസ്ഥ നമ്മൾ തന്നെ മനസ്സിലാക്കുന്നതാണ്.
- ഇനി വേണ്ടത് ഒരു സോഫ്റ്റ്‌വെയർ ആണ്.
PC ShutDown Timer
Click Here to Download
ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് ഓപ്പണ്‍ ചെയ്താൽ കിട്ടുന്ന വിൻഡോ ഇതുപോലെ ആണ് ഉണ്ടാവുക.
ഒരു ദിവസം എത്ര സമയം ഉപയോഗിക്കണം എന്ന് കണക്കാക്കി ആ സമയം മിനുറ്റിലേക്ക് മാറ്റി ബോക്സിൽ ടൈപ്പ് ചെയ്ത് Shutdown ക്ലിക്ക് ചെയ്യുക. - ഇനി നമ്മൾ ഒന്നും ചെയ്യേണ്ട ആ സമയം ആകുമ്പോൾ കമ്പ്യൂട്ടർ ഓട്ടോമാറ്റിക് ആയി Shutdown ആയിക്കൊള്ളും.
- പിന്നീട് എല്ലാ ദിവസവും എങ്ങനെ ചെയ്താൽ നമ്മുക്ക് കമ്പ്യൂട്ടർ ഉപയോഗത്തിൽ ഒരുആത്മ നിയന്ത്രണം ലഭിക്കും.
Posted by Vaishakh Vinod