പെട്ടന്നുള്ള ആവശ്യങ്ങൾക്കായി വെബ് സർവീസുകളിൽ അക്കൌണ്ട് ഉണ്ടാക്കുന്ന ശീലം നമ്മളിൽ പലവർക്കും ഉണ്ട്. പിന്നീട് അതിന്റെ പാസ്സ്‌വേർഡ് ...
പെട്ടന്നുള്ള ആവശ്യങ്ങൾക്കായി വെബ് സർവീസുകളിൽ അക്കൌണ്ട് ഉണ്ടാക്കുന്ന ശീലം നമ്മളിൽ പലവർക്കും ഉണ്ട്. പിന്നീട് അതിന്റെ പാസ്സ്‌വേർഡ് അറിയാമെങ്കിലും, ഉപയോഗിക്കാതെ അതവിടെ വെറുതെ കിടക്കും. ഇതു ഹാക്കെർമാർക്ക് ആ അക്കൗണ്ട്‌കളിൽ കയറി വിലസാനുള്ള അവസരമാണ് നല്കുന്നത്. ഈ അക്കൗണ്ട്‌കൾ ഉപയോഗിക്കാത്തതിനാൽ അതിൽ ആരൊക്കെ കയറുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊന്നും നമ്മൾ അറിയുന്നില്ല.
ഇത്തരം അക്കൗണ്ട്‌കളും ഫേസ് ബുക്ക് , ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട്‌കളും ഈസി ആയി ഡിലീറ്റ് ചെയ്യാം ഒരു വഴി ഉണ്ട്.
അതാണ്.
Justdelete.me
ഈ വെബ്‌സൈറ്റിൽ പോയൽ കുറെ web services കളുടെ പേര് കാണാം അതിൽ നിന്ന് നമ്മുടെ അക്കൗണ്ട് പ്രോവൈഡറുടെ ലിങ്ക് നേരിട്ട് ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ സെർച്ച് ചെയ്ത് പ്രോവൈഡറുടെ ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്തോ അക്കൗണ്ട് ഡിലീറ്റ് ആക്ഷനിലേക്ക് പോകാം.