ഫേസ്ബുക്ക് ല്‍ ഇന്ന് കൂടുതല്‍ സെലെബ്രെടിസും ബ്രാന്‍ഡ് കമ്പനികളും ഉപയോഗിക്കുന്നത് അവരവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ആണ്. ഫേസ...
ഫേസ്ബുക്ക് ല്‍ ഇന്ന് കൂടുതല്‍ സെലെബ്രെടിസും ബ്രാന്‍ഡ് കമ്പനികളും ഉപയോഗിക്കുന്നത് അവരവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ആണ്. ഫേസ്ബുക്ക് പേജ് നിര്‍മിക്കാന്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ബന്ധമാണ് . എന്നാല്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട്നെ തന്നെ എങ്ങനെ ഡയറക്റ്റ് ആയി ഒരു ഫാന്‍ പേജ് ആക്കാം എന്നാണു TECHNO VIRUTHAN ഇന്ന് ഇവിടെ പരിച്ചയപെടുത്തുന്നത്.
എന്നാല്‍ ഇതിനു ചില ADVANTAGE & DISADVANTAGE ഉണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് പേജ് ആയി CONVERT ചെയ്യുമ്പോള്‍ അതിലുള്ള ഫ്രണ്ട്സ്നെ നമുക്ക് നഷ്ട്ടമാവുല.. അതുപോലെ തന്നെ എത്ര ഫ്രണ്ട്സ് നമുക്ക് ഉണ്ടോ?. അത്ര തന്നെ അവരുടെ ലൈക് കിട്ടുകയും ചെയ്യും.
എന്നാല്‍ ഇതിന്ടെ DISADVANTAGE എന്തെന്നാല്‍ നിങ്ങള്‍ വാള്ളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും മറ്റു പോസ്റ്റുകളും റിമൂവ് ആകും.
Techno Viruthan നു നിങ്ങളുടെ പോസ്റ്റ് ഡിലീറ്റ് ആയതില്‍ യാതൊരു ഉത്തരവാധിത്യവും ഉണ്ടാവുകയില്ല. സ്വന്തം റിസ്ക്കില്‍ ചെയ്യുക
STEPS CONVERT FACEBOOK PAGE......
1. ആദ്യമായി ഏതു അക്കൗണ്ട് ആണോ CONVERT ചെയ്യണ്ടത് ആ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക
2. എന്നിട്ട് ഇവിടെ ക്ലിക്ക് ചെയ്യുക .
3. ഇവിടെ നിന്നും നിങ്ങളുടെ CATEGORY സെലക്ട് ചെയ്യാം. (for eg; BRAND)
4. കണ്‍ഫേം ചെയ്യാന്‍ ആയി പാസ്സ്വേര്‍ഡ് കൊടുത്തു മുന്നോട്ടുപോകാം.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..