കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ടൈപ്പിംഗ് വേഗത എന്നത് ഒഴിവാക്കാന്‍ പറ്റാത്തൊരു ഘടകമാണ്. ടൈപ്പിംഗ് വേഗത്തിലായാല്‍ വളരെയധികം സമ...
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ടൈപ്പിംഗ് വേഗത എന്നത് ഒഴിവാക്കാന്‍ പറ്റാത്തൊരു ഘടകമാണ്. ടൈപ്പിംഗ് വേഗത്തിലായാല്‍ വളരെയധികം സമയം ലാഭിക്കാം അതുപോലെ തന്നെ ഒരു കമ്പ്യൂട്ടര്‍ expert ആകാന്‍ വേഗതയുള്ള ടൈപ്പിംഗ് വേഗത അത്യാവശ്യം..
ഇത്തവണ ടെക്നോ വിരുതന്‍ ടൈപ്പിംഗ് വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 3 വെബ്സൈറ്റ്കളെ പരിചയപ്പെടുത്തുകയാണ്. ഈ വെബ്സൈറ്റ്കളില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു വെബ്സൈറ്റ് തിരഞ്ഞെടുത്ത് ടൈപ്പിംഗ് പഠിക്കാം. ദിവസം അര മണിക്കൂര്‍ പരിശീലിച്ചാല്‍ പെട്ടന്ന് തന്നെ ടൈപ്പിംഗ് വേഗത കൈവരിക്കാനാവുമെന്നതില്‍ സംശയമില്ല.
Goodtyping.com
ഈ വെബ്സൈറ്റില്‍ ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാം എന്നിട്ട് അവിടെ നിന്ന് കോഴ്സ് സെലക്ട് ചെയ്ത് പഠനം ആരംഭിക്കാം. English, Spanish, French, German, Italian ഇതില്‍ ഇതു ഭാഷയിലും ടൈപ്പിംഗ് പഠിക്കാം.
TypeRacer.com
ഈ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നത് ഒരു റേസ് ആണ്. ഇതിലൂടെ ടൈപ്പിംഗ് വേഗത വളരെ രസകരമായി വര്‍ധിപ്പിക്കാം. ഈ സൈറ്റില്‍ ഫ്രണ്ട്സ്കളോടൊപ്പം റേസ് കളിക്കാം എന്നതിന് പുറമേ നിങ്ങളുടെ ഫ്രണ്ട്സ്മായി ചാറ്റ് ചെയ്യുമ്പോള്‍ ഉള്ള chating സ്പീഡ് കണ്ടെത്താനും കഴിയും.
Typing.com
ഈ വെബ്സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ടൈപ്പിംഗ് ടൂട്ടോറിയലുകള്‍, ഗെയ്മുകള്‍ എന്നതിന് പുറമേ ഫ്രീ ആയി ടൈപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കും.. വലുതും ചെറുതുമായ കുറെ ടൈപ്പിംഗ് കോഴ്സ്കള്‍ ഇവിടെ ഉണ്ട്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..