സോഷ്യൽ മീഡിയ നമ്മുക്ക് ആവശ്യമാണെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ അത് നമ്മുടെ സമയം കൊല്ലി ആവുമെന്നതിൽ സംശയമില്ല. അതിനു വലിയൊരു...
സോഷ്യൽ മീഡിയ നമ്മുക്ക് ആവശ്യമാണെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ അത് നമ്മുടെ സമയം കൊല്ലി ആവുമെന്നതിൽ സംശയമില്ല.
അതിനു വലിയൊരു ഉദാഹരണമാണ് ഫേസ് ബുക്ക് അഡിക്ഷൻ. സദാസമയവും ഫേസ് ബുക്കും നോക്കിയിരിക്കുന്ന ഒരാൾക്ക് നഷ്ടമാകുന്നത് അയാളുടെ വിലപ്പെട്ട സമയമാണ്.
ഫേസ് ബുക്ക് അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേ ഒരു മാർഗ്ഗം, താൻ ഫേസ് ബുക്കിനു അഡിക്റ്റ് ആണ് എന്നത് സ്വന്തം സ്വയം ഒരാൾ മനസ്സിലാക്കി സ്വയം നന്നാവൽ ആണ്.
നമ്മൾ ഫേസ് ബുക്കിനു അഡിക്റ്റ് ആണോ എന്നറിയാൻ ഒരു വഴിയുണ്ട്.
അതാണ് TimeRabbit എന്ന സോഫ്റ്റ്‌വെയർ.
ഇത് ഫേസ്ബുക്ക് ഉപയോഗം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ്. ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്താൽ ഇത് പ്രവര്ത്തനം ആരംഭിക്കും. നമ്മൾ വിവിധ ബ്രൌസർ ഉപയോഗിച്ച് തുറക്കുന്ന ഫേസ് ബുക്ക് ഉപയോഗ സമയം ട്രാക്ക് ചെയ്യലാണ് ഇതിന്റെ ജോലി. സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്ത് സ്റ്റാറ്റസ് നോക്കിയാൽ നമ്മുടെ ഫേസ് ബുക്ക് ഉപയോഗം കാണാം. ഉപയോഗ സമയം അര മണിക്കൂറിൽ കുറയുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഏതായാലും ഈ സോഫ്റ്റ്‌വെയർ നിങ്ങളെ ഫേസ് ബുക്ക് ഉപയോഗത്തിൽ ഒരു സ്വയം അവബോധം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Posted by Vaishakh Vinod