വളരെ നേരം മൊബൈലും ഇൻറ്റർനെറ്റും ഉപയോഗിക്കുന്നവരാണ് നമ്മൾ,എന്നാൽ കയ്യിലിരിക്കുന്ന ഫോൺ നമുക്ക് ഒരു ചെറിയ പോക്കറ്റ് മണി ഉണ്ടാക്കി ത...
വളരെ നേരം മൊബൈലും ഇൻറ്റർനെറ്റും ഉപയോഗിക്കുന്നവരാണ് നമ്മൾ,എന്നാൽ കയ്യിലിരിക്കുന്ന ഫോൺ നമുക്ക് ഒരു ചെറിയ പോക്കറ്റ് മണി ഉണ്ടാക്കി തരുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല, വളരെ കുറഞ്ഞ നേരം കൊണ്ട് എളുപ്പത്തിൽ ചെറിയ റീച്ചാർജുകൾ ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷൻസ് ആണ് ഇവിടെനിങ്ങൾക്ക് പരിചയപ്പടുത്തി തരുന്നത്.
1-Mcent
ആപ്പ് ഇൻസ്റ്റാലേഷൻ വഴി റിവാർഡുകൾ നൽകുന്നതിലൂടെ റീച്ചാർജ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പാണിത്,10 രൂപ മുതലുളള റീച്ചാർജ് ഇതിൽ ലഭ്യമാണ്,
Playstore link- https://play.google.com/store/apps/details?id=com.mcent.app

2-Pocket money
വിവിധ മാർഗങ്ങളിലൂടെ
വളരെ വേഗത്തിൽ റിവാർഡ്സുകൾ നൽകുന്ന ഈ ആപ്പ് വഴി എത്ര രൂപയുടെ ഫ്ളക്സി റീച്ചാർജുകൾ വേണമെങ്കിലും ചെയ്യാം,
Play store link- https://play.google.com/store/apps/details?id=com.pokkt.app.pocketmoney

3-Laddoo free recharge
ഓരോ ആപ്പ് ഇൻസ്റ്റാലേഷനും വളരെ വലിയ തുകയാണ് ഈ ആപ്പ് ഓഫർ ചെയ്യുന്നത്,കുറഞ്ഞ നേരം കൊണ്ട് തന്നെ ഇതിൽ 50-ൽ കൂടുതൽ തുകയുടെ റീച്ചാർജ് നേടാനാവും,
Play store link- https://play.google.com/store/apps/details?id=com.airloyal.ladooo

posted by Vyshakh Mohanan