വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു Messenger ആപ്പ് ആണ് വാട്സ് അപ്പ് . മലയാളികൾക്കിടയിലും Whats App ഒരു അവിഭ...
വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു Messenger ആപ്പ് ആണ് വാട്സ് അപ്പ് .
മലയാളികൾക്കിടയിലും Whats App ഒരു അവിഭാജ്യ ഘടകമാണ്.
എങ്ങനെ ആണ് വാട്ട്സ് അപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുക എന്ന് നോക്കാം.
മലയാളികൾക്കിടയിലും Whats App ഒരു അവിഭാജ്യ ഘടകമാണ്.
എങ്ങനെ ആണ് വാട്ട്സ് അപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുക എന്ന് നോക്കാം.
ആദ്യം വേണ്ടത് Blue stacks എന്ന സോഫ്റ്റ്‌വെയർ ആണ്.
Click Here to DOWNLOAD Blue Stacks App Player
ഇനി വേണ്ടത് വാട്സ് അപ്പ് ഇൻസ്റ്റോൾ ഫയൽ ആണ്.
വാട്സ് അപ്പ് ഇൻസ്റ്റോൾ ഫയൽ (.apk ഫയൽ ) ആണ്. ഇതു ഡൌണ്‍ലോഡ് ചെയ്യാൻ എവിടെ ക്ലിക്ക് ചെയ്യുക.
ഇതു പോലെ തന്നെ മറ്റു അപ്പ്സും .apk ഡൌണ്‍ലോഡ് ചെയ്തോ അല്ലെങ്ങിൽ Blue Stacks ൽ അപ്പ് സ്റ്റോർ ഉപയോഗിച്ചോ ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Posted by Vaishakh Vinod