ഇന്à´¨് à´¸ോà´·്യൽ à´®ീà´¡ിയയിൽ à´ª്à´°à´šà´°ിà´š്à´šുà´•ൊà´£്à´Ÿിà´°ിà´•്à´•ുà´¨്à´¨ à´¡à´¬്à´¬് à´šെà´¯്à´¤ à´µീà´¡ിà´¯ോകൾ à´¨ിർമിà´•്à´•ാൻ സഹാà´¯ിà´•്à´•ുà´¨്à´¨ à´’à´°ു à´…à´ª്à´²ിà´•്à´•േà´·à´¨ാà´£ിà´¤്, à´µിà´µിà´§ à´¸ിà´¨ിമയിà´²േà´¯ും മറ്...
ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഡബ്ബ് ചെയ്ത വീഡിയോകൾ നിർമിക്കാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷനാണിത്,
വിവിധ സിനിമയിലേയും മറ്റും സംഭാഷണങ്ങളും പാട്ടുകളുമെല്ലാം നിങ്ങൾക്ക് നിങ്ങളുടേതായി ഡബ്ബ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും...
മലയാളം ഉൾപ്പടെ എല്ലാ ഭാഷകൾക്കുമായി ഇതിൻറ്റെ വിവിധ വെർഷനുകൾ നിലവിലുണ്ട്..;
CLICK HERE FOR PLAYSTORE LINK


