android game for increase brain power
മൊബൈലിൽ പലതരം ഗെയിമുകൾ കളിക്കുന്നവരാണ് നമ്മൾ, എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഗെയിം ആണിത് .
Lumosity എന്നാണ് ഗെയിമിൻറ്റെ പേര്,
ഈ ഗെയിം ദിവസത്തിൽ മാക്സിമം 10 മിനിറ്റ് മാത്രമേ കളിക്കാനാകൂ...നമ്മുടെ ബ്രെയിനിൻറ്റെ വിവിധതരത്തിലുള്ള ഫങ്ഷനുകൾ ടെസ്റ്റ് ചെയ്യുന്ന കുറേ ടാസ്ക്കുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു...ഗെയിം കളിച്ചതിനുശേഷം നിങ്ങളുടെ ബ്രെയിനിൻറ്റെ നിലവാരവും നിങ്ങൾക്ക് കാണാനാകും...ഇത് ദിവസവും കളിക്കുകയാണെങ്കിൽ തീര്ച്ചയായും നിങ്ങളുടെ ബ്രെയിൻ ഡെവലപ് ചെയ്യും എന്നാണ് ഗെയിം തയ്യാറാക്കിയ ന്യൂറോസയന്റിസ്റ്റുകൾ പറയുന്നത്,
ഗെയിമിൻറ്റെ പ്ലേസ്റ്റോർ ലിങ്ക് താഴെ കൊടുക്കുന്നു...
click here to install