തലക്കെട്ട് കണ്ട് യൂട്യൂബ് പോലുള്ള ഒരു അപ്ലി ക്കേഷൻ ആണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി , തീയറ്ററിൽ പോയി സിനിമ കാണുന്നവരെ ...
തലക്കെട്ട് കണ്ട് യൂട്യൂബ് പോലുള്ള ഒരു അപ്ലി ക്കേഷൻ ആണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി ,
തീയറ്ററിൽ പോയി സിനിമ കാണുന്നവരെ ഉദ്ദേശിച്ചാണ് ഈ അപ്ളിക്കേഷൻ .
നിങ്ങളുടെ സ്ഥലത്തിനടുത്തുള്ള തീയറ്ററുകൾ അവിടെ കളിക്കുന്ന സിനിമകൾ ഷോ ടൈം ഇവയൊക്കെ ഈ അപ്ളിക്കേഷൻ ഉപയോഗിച്ച് കണ്ടെത്താം ,
കൂടാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.സിനിമയെ പറ്റിയുള്ള നിരൂപണങ്ങളും ഇതിൽ ലഭ്യമാണ്, ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അതിനെ പറ്റിയുള്ള അഭിപ്രയങ്ങൾ നിങ്ങൾക്ക് ആപ്പിൽ രേഖപ്പെടുത്താൻ പറ്റും, കൂടാതെ ചലച്ചിത്ര ലോകത്തെ മറ്റു വിശേഷങ്ങളും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള വിവരങ്ങളും ട്രെയിലറുകളും ഇതിൽ ലഭ്യമാണ്...
.webp)
.webp)
.webp)
posted by Vyshakh Mohanan