കേള്‍ക്കുമ്പോള്‍ ഒരു തമാശക്കഥപോലെ തോന്നും എന്നാലും സംഗതി സത്യമാണ്. വിഡ്ഢി ദിനത്തില്‍ ഗൂഗിളില്‍ ഒപ്പിച്ച പണിയാണിത്. കണ്ടാല്‍ ബുദ്ധിയു...
കേള്‍ക്കുമ്പോള്‍ ഒരു തമാശക്കഥപോലെ തോന്നും എന്നാലും സംഗതി സത്യമാണ്. വിഡ്ഢി ദിനത്തില്‍ ഗൂഗിളില്‍ ഒപ്പിച്ച പണിയാണിത്. കണ്ടാല്‍ ബുദ്ധിയുള്ളവര്പോലും മണ്ടന്മാരകും. ;-)
ഗൂഗിള്‍ ഇതിനായി ഡൊമൈന്‍ നെയിം വരെ തലതിരിച്ചാണ് കൊടുത്തിരിക്കുന്നത് com.google വേഗം തന്നെ കയറി നോക്കുക.