blogger സൈഡ് ബാറിൽ layout ഓപ്ഷൻ കാണാമെങ്കിലും . layout രീതി ക്രമീകരിക്കാൻ template എന്ന ഓപ്ഷൻ ആണ് നമ്മെ സഹായിക്കുന്നത് , Template ...
blogger സൈഡ് ബാറിൽ layout ഓപ്ഷൻ കാണാമെങ്കിലും . layout രീതി ക്രമീകരിക്കാൻ template എന്ന ഓപ്ഷൻ ആണ് നമ്മെ സഹായിക്കുന്നത് ,
Template > Customise എന്ന ക്രമത്തിൽ തുറന്നാൽ വരുന്ന വിൻഡോയിൽ
layout എന്നതിൽ ക്ലിക്ക് ചെയ്യുക . ശേഷം ഇഷ്ടമാനുസരിച്ച് 2 ,3 ,4 കോളം template ആക്കി മാറ്റാവുന്നതാണ്.കോളത്തിൻറെ വീതി ശരിയാക്കുന്നതിന് Adjust Width ക്ലിക്ക് ചെയ്ത് വരുന്ന ഓപ്ഷൻസിൽ നിന്ന് സ്ക്രോല്ലിംഗ് വിഡ്ത്ത് adjuster ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്.