നിങ്ങള്‍ ഹോളിവുഡ് സിനിമകള്‍ കാണാറില്ലേ? എന്നാല്‍ അതില്‍ കാണുന്ന കമ്പ്യൂട്ടറുകളും ശ്രദ്ധിച്ചിരിക്കുമല്ലോ? അതുപോലെന്നു കിട്ടായാല്‍ കൊള്ളാ...
എന്നാല്‍ തുടങ്ങട്ടെ..
ആദ്യം വേണ്ടത് Rainmeter സോഫ്റ്റ്വെയര് ആണ്. ഇതിന്റെ ഏറ്റവും പുതിയ വെര്ഷന് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.(തുറന്ന് വരുന്ന വെബ്സൈറ്റില്‍ നിന്ന് പഴയ വെര്‍ഷനും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.)
റെയിന്‍ മീറ്റര്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
എന്നിട്ട് മുകളിലെ ചിത്രത്തിലെതുപോലെയുള്ള welcome to rainmeter വിന്‍ഡോകള്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Unload skin ക്ലിക്ക് ചെയ്ത് ഒഴിവാക്കുക.
ഇനി അടുത്തതായി റെയിന്‍ മീറ്ററില്‍ ഒരു തീം ഫിക്സ് ചെയ്യണം. deviantart.com എന്ന വെബ്സൈറ്റില്‍ നിന്ന് നമ്മുക്ക് rainmeter എന്ന് സെര്‍ച്ച് ചെയ്താല്‍ വളരെയധികം തീമുകള്‍ കണ്ടെത്താം.
എന്നാല്‍ ടെക്നോ വിരുതന് ഇപ്പോള്‍ ഒരു തീം സെലക്ട് ചെയ്തിട്ടുണ്ട്. അത് എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്ന് കാണിച്ചുതരാം.
മുകളിലെ ചിത്രം നോക്കുക അതുപോലെയാണ് തീം ഇന്‍സ്റ്റോള്‍ ചെയ്ത് സെറ്റ് ചെയ്താല്‍ കാണേണ്ടത്.
അതിനായി ആദ്യം തന്നെ RigthClick->View->Show Desktop Icons എന്ന ക്രമത്തില്‍ ക്ലിക്ക്ചെയ്ത് ഡെസ്ക്ടോപ്പ് ഐക്കണുകള്‍ ഹൈഡ് ചെയ്യുക.
അതിനിശേഷം ഇതിനുവേണ്ടിയുള്ള wallpaper താഴെയുള്ള ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ബാക്ക്ഗ്രൗണ്ട് ആയി സെറ്റ് ചെയ്യുക.
എന്നിട്ട് താഴെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് തീം ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
അതിനുശേഷം. ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക അല്‍പ്പ സമയങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അത്ഭുതം കാണാം. നിങ്ങളുലെ കമ്പ്യൂട്ടര്‍ ഹോളിവുഡ് സിനിമകളിലെ Future കമ്പ്യൂട്ടര്‍ പോലെ ആയിട്ടുണ്ടാകും.
കൂടുതല്‍ വ്യക്തമായ tutorial താഴെ ഉള്ള വീഡിയോ നോക്കി മനസിലാക്കാം.
ഒരു കാര്യം കൂടി, ഈ പോസ്റ്റ് ഫ്രണ്ട്സിന് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan