സാധരണ വെബ് ബ്രൌസര്‍ ഹിസ്റ്ററി അല്ലാതെ ഫേസ്ബുക്കിനും ഗൂഗിളിനും പ്രത്യേക ഓണ്‍ലൈന്‍ സെര്‍ച്ച് ഹിസ്റ്ററി ഉണ്ടെന്നകാര്യം അറിയാമല്ലോ? ഇനി അ...
സാധരണ വെബ് ബ്രൌസര്‍ ഹിസ്റ്ററി അല്ലാതെ ഫേസ്ബുക്കിനും ഗൂഗിളിനും പ്രത്യേക ഓണ്‍ലൈന്‍ സെര്‍ച്ച് ഹിസ്റ്ററി ഉണ്ടെന്നകാര്യം അറിയാമല്ലോ? ഇനി അഥവാ അറിയില്ലെങ്കിലും അങ്ങനെ ഒരു ഹിസ്റ്ററി ഉണ്ട്. നമ്മള്‍ ഗൂഗിളിലും ഫേസ്ബുക്കിലും സെര്‍ച്ച് ചെയ്യുന്നകാര്യങ്ങളും മറ്റ് നമ്മുടെ ആക്ടിവിറ്റികളും അവര്‍ ലോഗ് ചെയ്യുന്നുണ്ട്.
Facebook
ഫേസ്ബുക്ക് സൈന്‍ ഇന്‍ ചെയ്തതിനു ശേഷം നമ്മള്‍ ഒരു ലൈക്ക് അല്ലെങ്കില്‍ ഒരു കമന്റ് ചെയ്താല്‍ Activity Log എന്ന ഫേസ്ബുക്ക് ഹിസ്റ്ററിയില്‍ അതൊക്കെ സേവ് ആകും.
ചിത്രത്തില്‍ ചുവന്ന ബോക്സില്‍ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഫേസ്ബുക്ക് ഹിസ്റ്ററി തുറന്നുവരുന്നതാണ്.
ഫേസ്ബുക്ക് ഹിസ്റ്ററിയില്‍ സെര്‍ച്ച് ഹിസ്റ്ററി മാത്രമേ നമ്മുക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയൂ.
ചിത്രത്തില്‍ കാണുന്നത്പോലെ Clear Searches ബട്ടണ്‍ ഉപയോഗിച്ച് മുഴുവന്‍ സെര്‍ച്ച് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം. ഒന്ന് മാത്രം നീക്കം ചെയ്യാന്‍
ഈ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Google
ഗൂഗിള്‍,യു ട്യൂബ് തുടങ്ങിയ ഗൂഗിള്‍ വെബ്സൈറ്റുകളുടെ സെര്‍ച്ച് ഹിസ്റ്ററി സേവ് ചെയ്യുന്നുണ്ട്. (നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്ത സമയത്തെ സെര്‍ച്ച് ഹിസ്റ്ററി മാത്രമേ ഉണ്ടാവുകയുള്ളൂ..)
ചിത്രത്തില്‍ ചുവന്ന ബോക്സില്‍ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഫേസ്ബുക്ക് ഹിസ്റ്ററി തുറന്നുവരുന്നതാണ്.
ചിത്രത്തില്‍ കാണുന്നത്പോലെ Clear Searches ബട്ടണ്‍ ഉപയോഗിച്ച് മുഴുവന്‍ സെര്‍ച്ച് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം. ഒന്ന് മാത്രം നീക്കം ചെയ്യാന്‍
ഈ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
https://accounts.google.com/histoyഎന്നാ ലിങ്കിലൂടെ ഗൂഗിള്‍ ഹിസ്റ്ററിയിലേക്ക്(ഹിസ്റ്ററി കാണാന്‍ നിങ്ങള്‍ അക്കൗണ്ട് ഒന്നുകൂടി സൈന്‍ ഇന്‍ ചെയ്യേണ്ടതാണ്.) പ്രവേശിക്കാവുന്നതാണ്.
മുകളിലെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന Delete ബട്ടണ്‍ ഉപയോഗിച്ച് സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം , വേണമെങ്ങില്‍ Settings ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഹിസ്റ്ററി സേവ് ചെയ്യുന്നത് ഇല്ലാതെയാക്കാം..
നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു...
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan