ബ്ലോഗില്‍നിന്നു നിങ്ങള്‍ക്ക് പണം ഉണ്ടാക്കാം എന്നറിയില്ലേ? അങ്ങനെ നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്നിരിക്കട്ടെ എന്നാല്‍ AdSence വെരിഫിക...
ബ്ലോഗില്‍നിന്നു നിങ്ങള്‍ക്ക് പണം ഉണ്ടാക്കാം എന്നറിയില്ലേ? അങ്ങനെ നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്നിരിക്കട്ടെ എന്നാല്‍ AdSence വെരിഫിക്കേഷന്‍ കിട്ടല്‍ അത്ര എളുപ്പമല്ല. നമ്മള്‍തുടങ്ങിയത് ഒരു മലയാളം ബ്ലോഗ് ആണെങ്കില്‍ AdSence വെരിഫിക്കേഷന്‍ കിട്ടാന്‍ ചാന്‍സ് തീരെ ഇല്ല എന്ന് വേണം പറയാന്‍.
തീരെ വിഷമിക്കേണ്ട AdSence പകരം നമ്മുക്ക് പരസ്യം തരാന്‍ വേറെയും ആള്‍ക്കാര്‍ ഉണ്ട്. അതില്‍ ഇന്ന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു വെബ്സൈറ്റ് ആണ് RevenueHits
ഇവിടെ പരസ്യങ്ങള്‍ കിട്ടാന്‍ അപ്പ്രൂവലിനായി കാത്തിരിക്കേണ്ട അതിനാല്‍ ഒരു ബ്ലോഗ് ഉള്ള എല്ലാവര്ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.
ഈ ലിങ്കില്‍ ക്ലിക്ക്ചെയ്താല്‍ വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ ഒരു RevenueHits അക്കൗണ്ട് ഉണ്ടാക്കുക. (നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വെബ്സൈറ്റ് ഉണ്ടെങ്കില്‍ എല്ലാത്തിനും കൂടി ഒരു അക്കൗണ്ട് മതി.)
മുകളില്‍ കാണുന്ന ചിത്രത്തില്‍ ഉള്ളതുപോലെ ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ് ഉണ്ടാവുക അവിടെ New Placement ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട Banners, Sliders തുടങ്ങിയവ പരസ്യങ്ങള്‍ ഉണ്ടാക്കാം.
അതിനു ശേഷം മുകളില്‍ കാണുന്ന ചിത്രത്തിലേത് പോലെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിന്‍റെ കോഡ് കോപ്പി ചെയ്യുക ശേഷം നമ്മുടെ ബ്ലോഗില്‍ HTML/Javascript widget എടുത്ത് കോഡ് പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
മുകളില്‍ കാണുന്ന New Site ബട്ടണ്‍ ഉപയോഗിച്ച് നമ്മുക്ക് വേറെ വെബ്സൈറ്റ് ഉണ്ടെങ്കില്‍ ആഡ് ചെയ്യാം. ബാക്കി ഒക്കെ നോക്കി മനസ്സിലാക്കാനുള്ള വിവേകം എന്തായാലും നിങ്ങള്‍ക്ക് ഉണ്ട്.. സ്വയം നോക്കി പഠിക്കുക :)
തീരെ വിഷമിക്കേണ്ട AdSence പകരം നമ്മുക്ക് പരസ്യം തരാന്‍ വേറെയും ആള്‍ക്കാര്‍ ഉണ്ട്. അതില്‍ ഇന്ന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു വെബ്സൈറ്റ് ആണ് RevenueHits
ഈ ലിങ്കില്‍ ക്ലിക്ക്ചെയ്താല്‍ വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ ഒരു RevenueHits അക്കൗണ്ട് ഉണ്ടാക്കുക. (നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വെബ്സൈറ്റ് ഉണ്ടെങ്കില്‍ എല്ലാത്തിനും കൂടി ഒരു അക്കൗണ്ട് മതി.)
മുകളില്‍ കാണുന്ന ചിത്രത്തില്‍ ഉള്ളതുപോലെ ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ് ഉണ്ടാവുക അവിടെ New Placement ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട Banners, Sliders തുടങ്ങിയവ പരസ്യങ്ങള്‍ ഉണ്ടാക്കാം.
അതിനു ശേഷം മുകളില്‍ കാണുന്ന ചിത്രത്തിലേത് പോലെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിന്‍റെ കോഡ് കോപ്പി ചെയ്യുക ശേഷം നമ്മുടെ ബ്ലോഗില്‍ HTML/Javascript widget എടുത്ത് കോഡ് പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
മുകളില്‍ കാണുന്ന New Site ബട്ടണ്‍ ഉപയോഗിച്ച് നമ്മുക്ക് വേറെ വെബ്സൈറ്റ് ഉണ്ടെങ്കില്‍ ആഡ് ചെയ്യാം. ബാക്കി ഒക്കെ നോക്കി മനസ്സിലാക്കാനുള്ള വിവേകം എന്തായാലും നിങ്ങള്‍ക്ക് ഉണ്ട്.. സ്വയം നോക്കി പഠിക്കുക :)
നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു...
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan