മൊബൈൽ എവിടെയെങ്കിലും വച്ച് മറക്കുന്നത് നമുക്കെല്ലാം പതിവുളള കാര്യമാണ്, പിന്നീട് മറ്റൊരു ഫോൺ വച്ച് വിളിച്ചോ മറ്റോ വേണം അത് കണ്ടു പിടിക്കാൻ,...
മൊബൈൽ എവിടെയെങ്കിലും വച്ച് മറക്കുന്നത് നമുക്കെല്ലാം പതിവുളള കാര്യമാണ്, പിന്നീട് മറ്റൊരു ഫോൺ വച്ച് വിളിച്ചോ മറ്റോ വേണം അത് കണ്ടു പിടിക്കാൻ, എന്നാൽ നമ്മുടെ മൊബൈൽ സയലൻറ്റിലാണെങ്കിൽ പിന്നെ തിരയുക തന്നെ വഴി...,
അവിടെയാണ് ഈ ആപ്പിൻറ്റെ പ്രസക്തി,ഇത് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒരൊറ്റ വിസിൽ അടിച്ചാൽ മതി; നിങ്ങളുടെ ഫോൺ ഒച്ച വയ്ക്കാൻ തുടങ്ങും,
സഹായങ്ങൾക്ക് മുകളിലുളള പിക്ച്ചേർസ് ശ്രദ്ധിക്കുക, ആപ്പിൻറ്റെ പ്ളേ സ്റ്റോറിലേക്കുളള ലിങ്ക് താഴെ കൊടുക്കുന്നു.
https://play.google.com/store/apps/details?id=de.blenyApp.phonefinder

posted by Vyshakh Mohanan