എല്ലാ മലയാളികളും ഓണം ആഘോഷിക്കുകയാണ്, പലരും ഇപ്പോൾ പൂക്കളത്തിൻറ്റെ ഡിസൈൻ കണ്ടെത്തുന്ന തിരക്കിലായിരിക്കും... എങ്കിലിതാ ടെക്നോവിരുതൻ നിങ്ങൾക...
എല്ലാ മലയാളികളും ഓണം ആഘോഷിക്കുകയാണ്,
പലരും ഇപ്പോൾ പൂക്കളത്തിൻറ്റെ ഡിസൈൻ കണ്ടെത്തുന്ന തിരക്കിലായിരിക്കും...
എങ്കിലിതാ ടെക്നോവിരുതൻ നിങ്ങൾക്കായ് തരുന്ന ഓണസമ്മാനം നിങ്ങളെ ഈ കാര്യത്തിൽ തീർച്ചയായും സഹായിക്കും,
വളരെ മികച്ച ഡിസൈനുകൾ നിങ്ങളുടെ വിരൽതുമ്പിൽ എത്തിക്കാൻ "പൂക്കളം" എന്ന ഈ അപ്ലിക്കേഷന് സാധിക്കും.
പ്ലേ സ്റ്റോർ ലിങ്ക് താഴെ നൽകുന്നു...
എല്ലാ കൂട്ടുകാർക്കും ടെക്നോവിരുതൻറ്റെ ഹൃദയം നിറഞ്ഞ് കവിഞ്ഞ ഓണാശംസകൾ...,
CLICK HERE TO DOWNLOAD THE APP
By Vyshakh Mohanan P