കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലിലൂടെ കന്ട്രോള്‍ ചെയ്യാന്‍ പറ്റിരുന്നെങ്കിലോ എന്നെങ്കിലും നിങ്ങള് ചിന്തിചിട്ടു...
കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലിലൂടെ കന്ട്രോള്‍ ചെയ്യാന്‍ പറ്റിരുന്നെങ്കിലോ എന്നെങ്കിലും നിങ്ങള് ചിന്തിചിട്ടുണ്ടാവില്ലേ?.
അതിനിതാ ഒരു പോംവഴി .. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് ഇത് കന്ട്രോള്‍ ചെയ്യാന്‍ സാധിക്കും. ഈ ആപ്പ് വഴി നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരു മിറര്‍ പോലെ ഉപയോഗിക്കാം എന്നാണ് ഇതിന്ടെ സവിശേഷത. android ലും iphone ലും ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പ് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ANDROID ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനായി
IPHONE ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനായി(PAID ആപ്പ്)