ബ്ലെണ്ടെര്‍ എന്നാല്‍ നമ്മുടെ വീട്ടില്‍ കാണുന്ന തരത്തിലുള്ള Mixer(Mixie) എന്നാണ് അര്‍ദ്ധമാക്കുന്നത്. എന്നാല്‍ നമ്മള്‍ ഇവിടെ പറയാന്‍ പോക...
ബ്ലെണ്ടെര്‍ എന്നാല്‍ നമ്മുടെ വീട്ടില്‍ കാണുന്ന തരത്തിലുള്ള Mixer(Mixie) എന്നാണ് അര്‍ദ്ധമാക്കുന്നത്. എന്നാല്‍ നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത് അതിനെക്കുറിച്ചല്ല. നമ്മള്‍ കണ്ടു കഴിഞ്ഞ നിരവധി ത്രീ ഡി അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കിയ ഒരു സ്വതന്ത്ര ആനിമേഷന്‍ സോഫ്റ്റ്‌വെയര്‍ ആണ് ബ്ലെണ്ടെര്‍. അനിമേഷന്‍ സിനിമകള്‍ക്ക് പുറമേ അനവധി കമ്പ്യൂട്ടര്‍ ഗെയിമുകളും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച ഉണ്ടാക്കിയിട്ടുണ്ട്.
ഈ സോഫ്റ്റ്‌വെയരിനെക്കുരിച്ചു പറയുമ്പോള്‍ ഇതൊക്കെ ഡൌണ്‍ലോഡ് ചെയ്ത് ഒന്ന് ടെസ്റ്റ് ചെയ്തുനോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്ന സംശയം വേണ്ട, കാരണം ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ ഐ ടി അറ്റ് സ്കൂള്‍ വിതരണം ചെയ്യുന്ന eduUbundu ഓപ്പറേറ്റിംഗ് സിസ്ടത്തില്‍ ആള്‍റെഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും..
അതില്‍ Application->Graphics->Blender എന്ന ക്രമത്തില്‍ തുറക്കാവുന്നതാണ്.
നിങ്ങള്‍ ഇനി താഴെകാണുന്ന അനിമേഷന്‍ ഫിലിം ഒന്ന് കണ്ടു നോക്കൂ..
- https://www.youtube.com/watch?v=LLV7h-WLIx0
- https://www.youtube.com/channel/UCT9GAwb4RIGlIqkEFRpxVaA
- http://www.blendtuts.com/blender_tutorials
- https://www.blender.org/support/tutorials/
വിന്‍ഡോസിലും ബ്ലെണ്ടെര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ബ്ലെണ്ടെറിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ Blender 2.76-rc2 ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.
Requirements
Minimum hardware32-bit dual core 2Ghz CPU with SSE2 support.
2 GB RAM
24 bits 1280×768 display
Mouse or trackpad
OpenGL-compatible graphics card with 256 MB RAM
Recommended hardware64-bit quad core CPU
8 GB RAM
Full HD display with 24 bit color
Three button mouse
OpenGL-compatible graphics card with 1 GB RAMബ്ലെണ്ടെര്‍ പഠിച്ചു തുടങ്ങുന്നവര്‍ക്കായി ചെയ്ത് പഠിക്കാന്‍ കുറെ ഡെമോ ഫയലുകള്‍ ആയി നല്‍കുന്നുണ്ട് അവ ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും.. സ്വാര്‍ഥത കാണിക്കല്ലേ നിങ്ങളുടെ കൂട്ടുകാരും ഇത് അറിഞ്ഞോട്ടെ..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..
പോസ്റ്റുകള്‍ ഇമെയില്‍ ആയി ലഭിക്കാന്‍ ബ്ലോഗില്‍ താഴെ ഭാഗത് ഉള്ള subscription ബോക്സ് വഴി subscribe ചെയ്യുക.