നമ്മള്‍ സുരക്ഷിതത്വ ബോധത്തോടെ ഉപയോഗിക്കുന്ന ഈ സൈബര്‍ ലോകത്ത് ധാരാളം തട്ടിപ്പുകളും ചതിക്കുഴികളുംഒളിഞ്ഞിരിക്കുന്നുണ്ട്. വളരെ ജാഗ്രതയോടെ മു...
നമ്മള്‍ സുരക്ഷിതത്വ ബോധത്തോടെ ഉപയോഗിക്കുന്ന ഈ സൈബര്‍ ലോകത്ത് ധാരാളം തട്ടിപ്പുകളും ചതിക്കുഴികളുംഒളിഞ്ഞിരിക്കുന്നുണ്ട്. വളരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാലും നമ്മള്‍ ചിലപ്പോള്‍ ചതിക്കുഴികളില്‍ പെട്ടേക്കാം. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ ഫിഷിംഗ് സൈറ്റുകളും കീലോഗ്ഗര്‍ കൂട്ടിയിണക്കിയ മൊബൈല്‍ ആപ്പുകളും അനുനിമിഷം പാസ്സ്‌വേര്‍ഡുകള്‍ ചോര്ത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ത്തന്നെ നമ്മള്‍ പരമാവധി അനോണിമസാവുന്നതായിരിക്കും നല്ലത്. ഇതുതന്നെയാണ് വ്യാജ ഇ-മെയില്‍ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
Facebook മുതല്‍ Paypal വരെയുള്ള അക്കൌണ്ടുകള്‍ കണക്ട് ചെയ്യുന്നത് നമ്മുടെ ഇ-മെയിലിലെക്കാണ്. ഈ അക്കൌണ്ടുകളുടെ പാസ്സ്‌വേര്‍ഡ് റിക്കവറിയും ഈ ഇ-മെയില്‍ ഉപയോഗിച്ചുതന്നെ ആയിരിക്കും. അതിനാല്‍ ഈ ഇ-മെയില്‍ വച്ച ഇന്റര്‍നെറ്റ് ഫോമുകള്‍ ഫില്ലുചെയ്യുന്നതും സുരക്ഷിതത്വം ഉറപ്പില്ലാത്ത വെബ്സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് തുടങ്ങി ഇ-മെയില്‍ അയക്കുന്നത് വരെ സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നു.
ഇവ പരിഹരിക്കുന്നതിനായി ഇന്ന് വ്യാജ ഇ-മെയില്‍ സര്‍വീസുകള്‍ സുലഭമാണ്. അതിലൊന്നാണ് :
Emkei
https://emkei.cz/
ഇവിടെ നിന്ന് ഒരു ചിലവുമില്ലാതെ വ്യാജ സന്ദേശങ്ങള്‍ അയക്കാം. സാധാരണ ഒരു ഇ-മെയിലില്‍ ഉള്ള എല്ലാ കാര്യങ്ങളും ഇതുവഴിയും ചെയ്യാന്‍ കഴിയും.
അതുപോലെ ഒരു വ്യാജ ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ച് മെയിലുകള്‍ സ്വീകരിക്കാനും കഴിയും.
ഇതിനായി Fake mail generator ഉപയോഗിക്കാം
ഈ വെബ്സൈറ്റ് തുറന്നു വന്നാല്‍ അതില്‍ ഒരു ഇമെയില്‍ അഡ്രസ് കാണാം (നമ്മുടെ ഇഷ്ടത്തിന് അഡ്രസ് മാറ്റാവുന്നതാണ്.) അത് കോപ്പി ചെയ്ത്നമ്മുക്ക് ഇമെയില്‍ അയക്കുന്നയാള്‍ക്ക് കൈ മാറുക. ഇനി ഈ അഡ്രസില്‍ ഇ-മെയില്‍ വന്നാല്‍
ഇതുപോലെ നമ്മുക്ക് ഇ-മെയില്‍ തുറന്ന് കാണാം.
ഇന്റര്‍നെറ്റ് ഫോര്‍മുകള്‍ ഫില്ലുചെയ്യുന്നതിന് Fake Name Generator ഉപയോഗിക്കാം
ഈ സൈറ്റില്‍ നിന്ന് വ്യാജ നെയിം , ഇമെയില്‍, ഫോണ്‍ നമ്പര്‍,അഡ്രസ് തുടങ്ങിവ എല്ലാം ഉണ്ടാക്കാം.

ഇതും കണ്ട് ആര്‍ക്കെങ്കിലും നേരെ ഭീഷണി അല്ലെങ്കില്‍ ചീത്ത വിളി അയച്ച് പരീക്ഷിക്കാന്‍ നോക്കിയാല്‍ സൈബര്‍ സെല്‍ കയ്യോടെ പൊക്കും !Posted by Vaishakh Vinod