നിങ്ങള്‍ക്കും നിങ്ങളുടെ ഫണ്ണി വീഡിയോ നിര്‍മിക്കാന്‍ ഇതാ ഒരു കിടിലന്‍ ആപ്പ് . സ്വയം തന്നെ ഫോട്ടോ എഡിറ്റ് ചെയ്തു മോര്‍ഫ് ചെയ്യാം . ഇഷ്ട...
നിങ്ങള്‍ക്കും നിങ്ങളുടെ ഫണ്ണി വീഡിയോ നിര്‍മിക്കാന്‍ ഇതാ ഒരു കിടിലന്‍ ആപ്പ് . സ്വയം തന്നെ ഫോട്ടോ എഡിറ്റ് ചെയ്തു മോര്‍ഫ് ചെയ്യാം . ഇഷ്ട്ടമുള്ള ടെമ്പ്ലേറ്റ് സെലെക്ട്ഉം ചെയ്യാം . വീഡിയോ നിര്‍മിച്ചതിനുശേഷം നിങ്ങള്‍ക്ക് തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ്കളില്‍ ഷെയര്‍ ചെയ്യാവുന്നതുമാണ്.
എങ്ങനെ വീഡിയോ നിര്‍മിക്കുന്നത് എന്ന് കാണാന്‍ താഴെ ഉള്ള വീഡിയോ കാണുക.
ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.