ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍ ഫോട്ടോകള്‍ വീഡിയോകള്‍ എന്നിവ എങ്ങനെ തിരിച്ചെടുക്കാം എന്നാണ് ടെക്നോ വിരുതന്‍ ഈ പോസ്റ്റി...
ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍ ഫോട്ടോകള്‍ വീഡിയോകള്‍ എന്നിവ എങ്ങനെ തിരിച്ചെടുക്കാം എന്നാണ് ടെക്നോ വിരുതന്‍ ഈ പോസ്റ്റിലൂടെ പറഞ്ഞു തരുന്നത്.
ഇതിനായി ആദ്യം തന്നെ ഇവിടെ ക്ലിക്ക് ചെയ്ത് നമ്മുടെ ഫേസ്ബുക്ക് സെറ്റിംഗ്സില്‍ പോവുക.
Settings പേജില്‍ ഏറ്റവും അവസാന ഭാഗത്ത് Download a copy of your Facebook data. എന്നൊരു ഓപ്ഷന്‍ കാണാം അവിടെ ക്ലിക്ക് ചെയ്ത് മുന്നോട്ട് നീങ്ങാം.
അപ്പോള്‍ മുകളില്‍ കാണുന്നതുപോലുള്ള ഒരു പേജാണ് ലഭിക്കുക. അവിടെ കാണുന്ന Download Archive എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ചോദിക്കും. പാസ്സ്‌വേര്‍ഡ് നല്‍കി Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഫേസ്ബുക്കുമായി കണക്ട് ചെയ്തിട്ടുള്ള ഇമെയിലില്‍ ഒരു ഡൌണ്‍ലോഡ് ലിങ്ക് ഫേസ്ബുക്ക് ഇമെയില്‍ ചെയ്യും.
ആ ലിങ്ക് ഉപയോഗിച്ച് നമ്മുടെ ഫേസ്ബുക്ക് ടാറ്റ ഡൌണ്‍ലോഡ് ചെയ്യാം..
അങ്ങനെ ലഭിക്കുന്ന ഫയല്‍ ഒരു ആര്‍ക്കൈവ്(റാര്‍ ) ഫയല്‍ ആണ് അതിനെ എക്സ്ട്രാക്റ്റ് ചെയ്യുക..
അപ്പോള്‍ index.html എന്നൊരു HTML ഫയല്‍ അവിടെ കാണാം ഏതെങ്കിലും ഒരു വെബ്‌ബ്രൌസര്‍ ഉപയോഗി ആ HTML ഫയല്‍ ഓപ്പണ്‍ ചെയ്യുക.
അപ്പോള്‍ ഇങ്ങനെ ഒരു പേജ് കിട്ടും അവിടെ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍,ഫോട്ടോസ്,വീഡിയോസ് എല്ലാം കാണം.(വളരെ കാലങ്ങള്‍ക്ക് മുന്‍പേ ഡിലീറ്റ് ചെയ്തവ കാണണമെന്നില്ല. )
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഒരു ഉപദേശം കൂടിയാണ്. നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനവും ഫേസ്ബുക്ക് സേവ് ചെയ്യുന്നുണ്ട്. അതിനാല്‍ ഇന്റര്‍നെറ്റില്‍ എന്ത് ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക..
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..