TECHNO VIRUTHAN ഇന്ന് ഇവിടെ പരിചയപെടുത്തുന്നത് ഒരു PRANK കീബോര്‍ഡ് ട്രിക്ക് ആണ്. ആദ്യമായി ഒരു നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക.എന്നിട്ട്...
TECHNO VIRUTHAN ഇന്ന് ഇവിടെ പരിചയപെടുത്തുന്നത് ഒരു PRANK കീബോര്‍ഡ് ട്രിക്ക് ആണ്.
ആദ്യമായി ഒരു നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക.എന്നിട്ട് താഴെ ഉള്ള കോഡ് കോപ്പി ചെയ്തു നോട്ട്പാടിലേക്ക് പേസ്റ്റ് ചെയ്യുക.
set wshshell = wscript.CreateObject("wScript.Shell")
wshshell.run "Notepad"
wscript.sleep 400
wshshell.sendkeys "T"
wscript.sleep 100
wshshell.sendkeys "E"
wscript.sleep 120
wshshell.sendkeys "C"
wscript.sleep 200
wshshell.sendkeys "H"
wscript.sleep 100
wshshell.sendkeys "N"
wscript.sleep 140
wshshell.sendkeys "O"
wscript.sleep 100
wshshell.sendkeys " "
wscript.sleep 50
wshshell.sendkeys "V"
wscript.sleep 120
wshshell.sendkeys "I"
wscript.sleep 170
wshshell.sendkeys "R"
wscript.sleep 100
wshshell.sendkeys "U"
wscript.sleep 50
wshshell.sendkeys "T"
wscript.sleep 120
wshshell.sendkeys "H"
wscript.sleep 160
wshshell.sendkeys "A"
wscript.sleep 200
wshshell.sendkeys "N"
wscript.sleep 100
എന്നിട്ട് ഫയല്‍ സേവ് ചെയ്യുക "TECHNOVIRUTHAN.vbs" (quotes ഇല്ലാതെ സേവ് ചെയ്യുക) ഫയല്‍നെയിം ഇഷ്ട്ടമുള്ളത് കൊടുക്കാം പക്ഷെ .vbs നിര്‍ബന്ധമാണ് .
വേണമെങ്കില്‍ കോഡ് എഡിറ്റ് ചെയ്തു നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ളത് കൊടുക്കാം.
ഉദാഹരണം: your name
എന്നിട്ട് കോഡ് റണ്‍ ചെയ്യുക .
നിര്‍ദ്ദേശം
സേവ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ "line 1" and "char 37" എന്നാ എറര്‍ കാണിക്കുകയാണെങ്കില്‍. ഫയല്‍ എഡിറ്റ് ഓപഷന്‍ എടുത്തു QUOTE: " സ്വയം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക .