അവാസ്റ്റ് ഫ്രീ ആന്റി വൈറസ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സമ്മാനവുമായി ആണ് ഇന്ന് ടെക്നോ വിരുതന്‍ എത്തിയിരിക്കുന്നത്. അവാസ്റ്റ് പ്രീമി...
അവാസ്റ്റ് ഫ്രീ ആന്റി വൈറസ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സമ്മാനവുമായി ആണ് ഇന്ന് ടെക്നോ വിരുതന്‍ എത്തിയിരിക്കുന്നത്. അവാസ്റ്റ് പ്രീമിയറിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യാനുള്ള ലൈസെന്‍സ്ഫയല്‍ (24.01.2016 വരെ കാലാവധിയുല്ലത് )ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
അതിനു ശേഷം ഈ ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അതിനു ശേഷം വരുന്ന വിന്‍ഡോയില്‍ Activate ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം അടുത്തവിന്‍ഡോയില്‍ Choose Product എന്നയിടത് Avast Premier എന്ന് സെലക്ട് ചെയ്ത് ഓക്കേ ക്ലിക്ക് ചെയ്യുക. അതിനുശേഷം അവാസ്റ്റ് ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകുന്നതാണ്. പിന്നെ കാലാവധി തീരുന്നത് വരെ നമ്മുക്ക് അവാസ്റ്റ് ഇഷ്ടം പോലെ ഉപയോഗിക്കാം.