യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നെകണ്ടാല്‍ എത്ര വയസ്സ് തോന്നിക്കും എന്ന് അറിയാനും എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. ത...
യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നെകണ്ടാല്‍ എത്ര വയസ്സ് തോന്നിക്കും എന്ന് അറിയാനും എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. തന്നെ കാണുമ്പോഴുള്ള പ്രായം മറ്റുള്ളവരോട് ചോദിക്കാം എന്തായാലും നമ്മുക്ക് ചമ്മലുണ്ടാകും. ഇനി അഥവാ ചോദിച്ചാല്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരിക്കും.
എന്നാല്‍ ഇനി ഈ ചോദ്യം ഓണ്‍ലൈന്‍ആയി ചോദിക്കാം. നിമിഷനേരംകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ടെക്നോളജിയുടെ സഹായത്തോടെ നിങ്ങളുടെ ഫോട്ടോ വിലയിരുത്തി കണ്ടാല്‍ തോന്നുന്ന പ്രായം പരഞ്ഞുതരുന്നതാണ്.
how-old.net എന്ന മൈക്രോസോഫ്ടിന്‍റെ വെബ്സൈറ്റ് ആണ് ഈ സൗകര്യം നമ്മുക്കായി നല്‍കുന്നത് ആദ്യം നമ്മള്‍ how-old.net വെബ്‌സൈറ്റില്‍ പോവുക പിന്നെ നമ്മുടെ സ്വന്തം ചിത്രം അപ്‌ലോഡ് ചെയ്തു പരീക്ഷിക്കാവുന്നതാണ്. ഈ വെബ്സൈറ്റ് നമ്മുടെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ സേവ് ചെയ്യുന്നില്ല എന്നത് നമ്മുക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നു.
കൂടുതല്‍ ടെക്നിക്കല്‍ ആയി അറിയനമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.