ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കളെ കുറിച്ചാണ്. ഇതിനു മുമ്പും സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളെ ക...
ടെക്നോ വിരുതന്‍ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കളെ കുറിച്ചാണ്. ഇതിനു മുമ്പും സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളെ കുറിച്ചു എഴുതിയിരുന്നു "നിങ്ങളെ അത്ഭുധപ്പെടുത്തുന്ന എട്ട് ആപ്പുകള്‍" വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ന് തികച്ചും വിത്യസ്തമായ ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .
1.INSTANT HEART RATE MONITOR
ഇത് വര്‍ക്കിംഗ് ചെയ്യുന്നത് എങ്ങനെ എന്നാല്‍ (ഫോണിനു FLASH LIGHT നിര്‍ബന്ധം) ആദ്യം ആപ്പ് തുറന്നു നമ്മുടെ വിരല്‍ ഫ്ലാഷ് ലൈറ്റ്നു തൊട്ടു പിടിക്കുക. അപ്പോള്‍ തന്നെ ആപ്പ് റിസള്‍ട്ട് തരുന്നതയിരിക്കും.ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍
ANDROID USERS
IPHONE USERS
2.FING
നിങ്ങള്‍ക്കൊരു WI-FI നെറ്റ്‌വര്‍ക്ക് പബ്ലിക് ആയി കിട്ടിയാല്‍ നിങ്ങളും യാദ്രിശ്ചികമായി അത് യുസ് ചെയ്യും എന്നാല്‍ കൂടുതല്‍ ഡിവൈസ് അതില്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആ നെറ്റ്‌വര്‍ക്ക് സ്ലോ ആയിരിക്കും. ഫ്ലിംഗ് എന്നആപ്പ് ഉപയോഗിച്ച് ആരൊക്കെ ആണ് ആ നെറ്റ്‌വര്‍ക്ക്ല്‍ വര്‍ക്ക് ചെയ്യുനുണ്ടെന്നു അറിയാം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍
ANDROID USERS
IPHONE USERS
അടുത്ത തവണ മറ്റ് ആപ്പുകളെ കുറിച്ച് പരിചയപ്പെടാം
നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..
ഈ പോസ്റ്റ് നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഷെയറുചെയ്യൂ അവര്‍ക്കും ഒരു അറിവാകട്ടെ..
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..