കണക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉറക്കം വരുന്നവരുന്നവരാണ്. എന്നാല്‍ കണക്ക് ചെയ്യുന്നത് വളരെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഇതില്‍ രണ്ടുകൂട്...
കണക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉറക്കം വരുന്നവരുന്നവരാണ്. എന്നാല്‍ കണക്ക് ചെയ്യുന്നത് വളരെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഇതില്‍ രണ്ടുകൂട്ടര്‍ക്കും ഉപയോഗപ്രദമായ ഒരു ആപ്പ് ആണ് ടെക്നോ വിരുതന്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.
മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് ചോദ്യത്തിലെ സമവാക്യങ്ങല്‍ക്കുനെരെ പിടിക്കുക അപ്പോള്‍ തന്നെ ആപ്പ് ഉത്തരം പറഞ്ഞുതരും.
(ഇത് ബുജികള്‍ക്ക് ->)കണക്ക് ചെയ്തതിനുശേഷം ഇതിലൂടെ നിങ്ങള്‍ക്ക് ഉത്തരം ശരിയാണോ എന്ന് ചെക്ക് ചെയ്യാം.
ബുജികള്‍ അല്ലാത്തവര്‍ക്ക് ഈ ആപ്പിന്റെ ഉപയോഗം പ്രത്യേകിച്ച് പറഞ്ഞു തരണോ?
നിങ്ങള്‍ ഉപയോഗിച്ച് തന്നെ അറിഞ്ഞോളൂ...
ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ആപ്പിള്‍ i OS ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..
പോസ്റ്റുകള്‍ ഇമെയില്‍ ആയി ലഭിക്കാന്‍ ബ്ലോഗില്‍ താഴെ ഭാഗത് ഉള്ള subscription ബോക്സ് വഴി subscribe ചെയ്യുക.