ഇന്ന് ഇന്റര്‍നെറ്റ്ല്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്നത് "how to hack face book" അല്ലെങ്കില്‍ "how to hack whats...
ഇന്ന് ഇന്റര്‍നെറ്റ്ല്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്നത് "how to hack face book" അല്ലെങ്കില്‍
"how to hack whats app" എന്നൊക്കയാണ് അതില്‍ വരുന്ന റിസള്‍ട്ട് മിക്കവാറും ഉപയോഗം ഇല്ലാത്തത് ആയിരിക്കാം.അതിനു മറുപടി ആയി ടെക്നോ വിരുതന്‍ ഇവിടെ പരിചയപ്പെടുത്തുന്നത് എങ്ങനെ സുഹൃത്തിന്ടെ Whats app ഹാക്ക് ചെയ്യാം എന്നാണ്.
വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യാന്‍ ടെക്നോ വിരുതന്‍ ഉപയോഗിക്കുന്നത് സോഷ്യല്‍ എഞ്ചിനീയറിംഗ് രീതിയാണ്.സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നാ ഹാക്കിംഗ് വിഭാഗത്തിനെക്കുറിച്ച് പൊതുസമൂഹത്തിനു കാര്യമായ അവബോധം ഇല്ലെന്നു തോന്നുന്നു..
നമ്മുടെ ടെക്നോളജി എത്ര സേഫ് ആയാലും മനുഷ്യമനസ്സ് സേഫ് ആകണം എന്നില്ല. അതുതന്നെയാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് രീതികള്‍ വഴി ഹാക്കെര്‍മാര്‍ തിരഞ്ഞെടുക്കുന്നത്..
തികച്ചും സാമൂഹിക ബോധാവല്‍കരണത്തിന്റെ ഭാഗമായാണ്ടെക്നോ വിരുതന്‍ ഈ പോസ്റ്റ് എഴുതുന്നത്.എങ്ങനെ whatsapp ഹാക്ക് ചെയ്യാം എന്ന് മനസ്സിലാക്കുന്നതിലൂടെ സ്വന്തം whatsapp മറ്റുള്ളവരില്‍ നിന്നും സംരക്ഷിക്കാനാണ് പഠിക്കേണ്ടത്.
അതിനാല്‍ത്തന്നെ ഈ അറിവിനെ ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.. ഇത് ദുരുപയോഗം ചെയ്യുന്നതുകൊണ്ടുള്ള യാതൊരു നഷ്ടങ്ങള്‍ക്കും ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നതല്ല.
"സോഷ്യല്‍ എഞ്ചിനീയറിംഗ് " എന്നാല്‍ താഴെ കൊടുത്ത description വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും
Social engineering, in the context of information security, refers to psychological manipulation of people into performing actions or divulging confidential information. A type of confidence trick for the purpose of information gathering, fraud, or system access, it differs from a traditional "con" in that it is often one of many steps in a more complex fraud scheme. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ഇവിടെ ക്ലിക്ക് ചെയ്യുക.
1. ആദ്യം കമ്പ്യൂട്ടറില്‍ BLUESTACK ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു അതില്‍ WHATSAPP ഇന്‍സ്റ്റോള്‍ ചെയ്യുക.
2. ഇനി ആരുടെ അക്കൗണ്ട് ആണോ ഹാക്ക് ചെയ്യേണ്ടത് അവരുടെ മൊബൈല്‍ നമ്പര്‍ എന്‍റര്‍ ചെയ്യുക .അപ്പോള്‍ confirmation code വിക്ടിംന്ടെ മൊബൈലില്‍ സെന്‍റ് ആവുന്നതയിരിക്കും
3. ഇനിയാണ് സോഷ്യല്‍ എഞ്ചിനീയറിംഗ്ന്ടെ ആവ്യശകഥ. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് പേര്‍സണല്‍ ആയി സുഹുര്‍ത്തിനോടു താഴെ കാണുന്നതുപോലെ ചോദിക്കാം.
"നിങ്ങള്‍ : എനിക്കൊരു വാട്ട്സ് ആപ്പ് റീആക്ടിവേഷന്‍ കോഡ് മെസ്സേജ് ആയി കിട്ടി നിനക്ക് കിട്ടിയോ?
വിക്ടിം : ആ എനിക്കും എന്തോ മെസ്സേജ് വന്നു. ഞാന്‍ അത് ശ്രദ്ധിച്ചില്ല.
നിങ്ങള്‍: നിന്റെ ഫോണ്‍ തരൂ ആ മെസ്സേജ് നോക്കട്ടെ? ആ കോഡ് എഴുതിവയ്ക്കണം എന്നാല്‍ വാട്ട്സ് ആപ്പ് സെക്യൂരിറ്റി പ്രോബ്ലം വന്നാല്‍ അത് കൊടുത്താല്‍ മതി..
ഇത് കേട്ട് വിക്ടിം ഫോണ്‍/ കോഡ് നിങ്ങള്‍ക്ക് തരുന്നതായിരിക്കും.(ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും കൈക്കല്‍ ആക്കണം.)
4. ഇനി ഈ കോഡ് ഉപയോഗിച്ച് നിങ്ങള്‍ ബ്ലൂ സ്ടാക്ക് വഴി വാട്ട്സ് അപ്പ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് വിക്ടിം ന്ടെ Whatsapp അക്കൗണ്ട് സുഖമായി യൂസ് ചെയ്യാന്‍ സാധിക്കുന്നതയിരിക്കും.
NOTE: THIS HACK ONLY WOULD WORK WITH SOMEBODY YOU KNOW OR ARE FRIENDS WITH.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..